ആന്തൂർ നഗരസഭ ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
3ാം വാർഡ് കാനൂൽ: വിനോദ്
7ാം വാർഡ് പിലേരി: സിജിന കെ.വി
8-അയ്യങ്കോൽ: ദീപു. കെ സി
9-കടമ്പേരി: ഷൈജു. കെ.
14- മമ്പാല: പുരുഷേത്തമൻ.
15.പറശ്ശിനി: സജ്ന പി.
16 കൊവ്വൽ: രവീന്ദ്രൻ -കെ
21ധർമ്മശാല : ജയശ്രീ .കെ പി
24- CHനഗർ: വസന്ത പി.
Anthoor Municipality announces BJP candidates


































