ചെക്കിക്കുളം: CITU മാണിയൂർ മേഖലാ കൺവെൻഷൻ ജില്ലാ കമ്മറ്റിയംഗം കാടൻ ബാലകൃഷ്ണൻ ഉൽഘാടനം ചെയ്തു.പി.അശോകൻ അദ്ധ്യക്ഷ്യം വഹിച്ചു.പി.ഗംഗാധരൻ സംസാരിച്ചു. കുതിരയോടൻ രാജൻ സ്വാഗതം പറഞ്ഞു. മേഖലാ കൺവീനറായി കുതിരയോടൻ രാജനെ തെരഞ്ഞെടുത്തു.
CITU Maniyoor Regional Convention organized




































