സിപിഎം പ്രവർത്തകൻ കെ ലതേഷ് വധക്കേസ്; ബിജെപി പ്രവർത്തകരായ ഏഴ് പ്രതികൾ കുറ്റക്കാരെന്ന് കോടതി

സിപിഎം പ്രവർത്തകൻ കെ ലതേഷ് വധക്കേസ്; ബിജെപി പ്രവർത്തകരായ  ഏഴ്  പ്രതികൾ കുറ്റക്കാരെന്ന് കോടതി
Jan 8, 2026 12:23 PM | By Sufaija PP

കണ്ണൂർ: സിപിഎം പ്രവർത്തകൻ കെ ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 1 മുതൽ 7 വരെ പ്രതികൾ കുറ്റക്കാരെന്ന് കോടതി. ശിക്ഷാവിധി ഉച്ചയ്ക്ക് 1 മണിക്ക് പ്രഖ്യാപിക്കും. ആർഎസ്എസ് - ബിജെപി പ്രവർത്തകരാണ് കേസിലെ പ്രതികൾ. 2008 ഡിസംബർ 31നാണ് തലശ്ശേരി തലായിലെ ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്.

കേസിൽ 12 പേരാണ് അറസ്റ്റിലായത്. ഇതിൽ ഒന്നുമുതൽ 7 വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി 9 മുതൽ 12 വരെയുള്ള പ്രതികളെ വെറുതെ വിട്ടു. കേസിൻ്റെ വിചാരണ കാലയളവിൽ 8ാം പ്രതി മരിച്ചിരുന്നു.

CPM activist K Latesh murder case

Next TV

Related Stories
പറശിനിക്കടവ് വിസ്മയ പാര്‍ക്കില്‍ സന്ദര്‍ശകര്‍ക്ക് ശല്യമാകുന്ന വിധത്തില്‍ ബഹളം വെച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തു

Apr 23, 2026 03:22 PM

പറശിനിക്കടവ് വിസ്മയ പാര്‍ക്കില്‍ സന്ദര്‍ശകര്‍ക്ക് ശല്യമാകുന്ന വിധത്തില്‍ ബഹളം വെച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തു

പറശിനിക്കടവ് വിസ്മയ പാര്‍ക്കില്‍ സന്ദര്‍ശകര്‍ക്ക് ശല്യമാകുന്ന വിധത്തില്‍ ബഹളം വെച്ച രണ്ട് പേരെ അറസ്റ്റ്...

Read More >>
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും

Apr 23, 2026 02:28 PM

തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും

തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ...

Read More >>
കണ്ണൂരിൽ സൂര്യാതപമേറ്റ് യുവാവ് മരിച്ചു

Apr 23, 2026 02:25 PM

കണ്ണൂരിൽ സൂര്യാതപമേറ്റ് യുവാവ് മരിച്ചു

കണ്ണൂരിൽ സൂര്യാതപമേറ്റ് യുവാവ്...

Read More >>
സൂര്യപ്രകാശം നേരിട്ട് ഏൽക്കരുത്; അൾട്രാവയലറ്റ് രശ്മികൾ അപകടകരമായ അളവിൽ, അതീവ ജാഗ്രതാ നിർദ്ദേശം

Apr 23, 2026 12:40 PM

സൂര്യപ്രകാശം നേരിട്ട് ഏൽക്കരുത്; അൾട്രാവയലറ്റ് രശ്മികൾ അപകടകരമായ അളവിൽ, അതീവ ജാഗ്രതാ നിർദ്ദേശം

സൂര്യപ്രകാശം നേരിട്ട് ഏൽക്കരുത്; അൾട്രാവയലറ്റ് രശ്മികൾ അപകടകരമായ അളവിൽ, അതീവ ജാഗ്രതാ...

Read More >>
പരിയാരംസ്വദേശിയെ നടുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Apr 23, 2026 12:35 PM

പരിയാരംസ്വദേശിയെ നടുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പരിയാരം ശ്രീസ്ഥ സ്വദേശിയെ നടുവില്‍ ഉത്തൂരില്‍ മരിച്ച നിലയില്‍...

Read More >>
സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം

Apr 23, 2026 12:19 PM

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ്...

Read More >>
Top Stories

News Roundup