സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ ഈമാസം 13 മുതൽ അനിശ്ചിതകാല സമരത്തിലേക്ക്

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ ഈമാസം 13 മുതൽ അനിശ്ചിതകാല സമരത്തിലേക്ക്
Jan 8, 2026 04:51 PM | By Sufaija PP

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്. ജനുവരി 13 മുതൽ അനിശ്ചിതകാലത്തേക്ക് അധ്യാപനം നിർത്തും. തുടർന്നുള്ള ആഴ്ച്ച മുതൽ അടിയന്തിരമല്ലാത്ത ചികിത്സകളും നിർത്തിവയ്ക്കുവാനാണ് KGMCTA തീരുമാനം. ശമ്പള പരിഷ്കരണ ഉത്തരവിലെ അപാകതകൾ പരിഹരിക്കുക, ശമ്പള- ഡി.എ. കുടിശ്ശിക നൽകുക, തുടങ്ങി വിവിധ വിഷയങ്ങൾ ഉന്നയിച്ച് നടത്തിയ സമരത്തിന് നേരെ സർക്കാർ കണ്ണടച്ചതിനെ തുടർന്നാണ് സമരം കടുപ്പിക്കുന്നത്.

Government medical college doctors to go on indefinite strike

Next TV

Related Stories
ഒടുവിൽ പെൺകുട്ടിയെ കണ്ടെത്തി, പോക്കറ്റിൽ നിന്ന് കിട്ടിയ ഫോട്ടോയിലെ പെൺകുട്ടിയുമായി മരിച്ചയാൾക്ക് യാതൊരു ബന്ധവുമില്ല

Jan 9, 2026 12:26 PM

ഒടുവിൽ പെൺകുട്ടിയെ കണ്ടെത്തി, പോക്കറ്റിൽ നിന്ന് കിട്ടിയ ഫോട്ടോയിലെ പെൺകുട്ടിയുമായി മരിച്ചയാൾക്ക് യാതൊരു ബന്ധവുമില്ല

ഒടുവിൽ പെൺകുട്ടിയെ കണ്ടെത്തി, പോക്കറ്റിൽ നിന്ന് കിട്ടിയ ഫോട്ടോയിലെ പെൺകുട്ടിയുമായി മരിച്ചയാൾക്ക് യാതൊരു...

Read More >>
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ വിജയം കൈവരിച്ച ജനപ്രതിനിധികളെ അനുമോദിച്ചു

Jan 9, 2026 10:12 AM

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ വിജയം കൈവരിച്ച ജനപ്രതിനിധികളെ അനുമോദിച്ചു

തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ വിജയം കൈവരിച്ച ജനപ്രതിനിധികളെ...

Read More >>
കോമത്ത് മുരളീധരനെയും സഖാക്കളെയും ഒറ്റപ്പെടുത്തി അക്രമിക്കാനുള്ള ഏത് ശ്രമത്തെയും ജനസമക്ഷം തുറന്ന് കാട്ടി ആശയ സമരത്തിലൂടെ പാർട്ടി ശക്തമായി നേരിടുമെന്ന് സി.പി.ഐ

Jan 8, 2026 07:31 PM

കോമത്ത് മുരളീധരനെയും സഖാക്കളെയും ഒറ്റപ്പെടുത്തി അക്രമിക്കാനുള്ള ഏത് ശ്രമത്തെയും ജനസമക്ഷം തുറന്ന് കാട്ടി ആശയ സമരത്തിലൂടെ പാർട്ടി ശക്തമായി നേരിടുമെന്ന് സി.പി.ഐ

കോമത്ത് മുരളീധരനെയും സഖാക്കളെയും ഒറ്റപ്പെടുത്തി അക്രമിക്കാനുള്ള ഏത് ശ്രമത്തെയും ജനസമക്ഷം തുറന്ന് കാട്ടി ആശയ സമരത്തിലൂടെ പാർട്ടി ശക്തമായി...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്ക്കരണം;തളിപ്പറമ്പിൽ കഫേയ്ക്ക് 20000 രൂപ പിഴ ചുമത്തി

Jan 8, 2026 07:24 PM

അശാസ്ത്രീയ മാലിന്യ സംസ്ക്കരണം;തളിപ്പറമ്പിൽ കഫേയ്ക്ക് 20000 രൂപ പിഴ ചുമത്തി

അശാസ്ത്രീയ മാലിന്യ സംസ്ക്കരണം കഫേയ്ക്ക് 20000 രൂപ പിഴ ചുമത്തി...

Read More >>
ലോറിക്ക് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഡ്രൈവർ മരിച്ചു

Jan 8, 2026 04:49 PM

ലോറിക്ക് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഡ്രൈവർ മരിച്ചു

ലോറിക്ക് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഡ്രൈവർ...

Read More >>
സിപിഎം പ്രവർത്തകൻ ലതേഷ് വധക്കേസ്: ഏഴ് ആർഎസ്എസ് - ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം തടവുശിക്ഷ

Jan 8, 2026 04:47 PM

സിപിഎം പ്രവർത്തകൻ ലതേഷ് വധക്കേസ്: ഏഴ് ആർഎസ്എസ് - ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം തടവുശിക്ഷ

സിപിഎം പ്രവർത്തകൻ ലതേഷ് വധക്കേസ്: ഏഴ് ആർഎസ്എസ് - ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം...

Read More >>
Top Stories

News Roundup