പരിയാരംസ്വദേശിയെ നടുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പരിയാരംസ്വദേശിയെ നടുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Apr 23, 2026 12:35 PM | By Sufaija PP

നടുവില്‍: പരിയാരം ശ്രീസ്ഥ സ്വദേശിയെ നടുവില്‍ ഉത്തൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെരുവമ്പ്രം ശ്രീസ്ഥ രഹനാസ് ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരനായ വി.അനീഷ്‌കുമാര്‍(61)നെയാണ് ഉത്തൂരിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടത്. ഏപ്രില്‍ 19 നാണ് അനീഷിനെ പരിസരവാസികള്‍ അവസാനമായി കണ്ടത്.

ഇന്നലെ രാവിലെ പതിനൊന്നോടെയാണ് മുറിയിലെ കട്ടിലില്‍ മരിച്ചുകിടക്കുന്ന നിലയില്‍ ഇയാളെ കണ്ടത്. അയല്‍വാസിയായ കെ.ആര്‍.ബിന്ദുവിന്റെ പരാതിയില്‍ കുടിയാന്‍മല പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

v aneesh kumar

Next TV

Related Stories
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും

Apr 23, 2026 02:28 PM

തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും

തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ...

Read More >>
കണ്ണൂരിൽ സൂര്യാതപമേറ്റ് യുവാവ് മരിച്ചു

Apr 23, 2026 02:25 PM

കണ്ണൂരിൽ സൂര്യാതപമേറ്റ് യുവാവ് മരിച്ചു

കണ്ണൂരിൽ സൂര്യാതപമേറ്റ് യുവാവ്...

Read More >>
സൂര്യപ്രകാശം നേരിട്ട് ഏൽക്കരുത്; അൾട്രാവയലറ്റ് രശ്മികൾ അപകടകരമായ അളവിൽ, അതീവ ജാഗ്രതാ നിർദ്ദേശം

Apr 23, 2026 12:40 PM

സൂര്യപ്രകാശം നേരിട്ട് ഏൽക്കരുത്; അൾട്രാവയലറ്റ് രശ്മികൾ അപകടകരമായ അളവിൽ, അതീവ ജാഗ്രതാ നിർദ്ദേശം

സൂര്യപ്രകാശം നേരിട്ട് ഏൽക്കരുത്; അൾട്രാവയലറ്റ് രശ്മികൾ അപകടകരമായ അളവിൽ, അതീവ ജാഗ്രതാ...

Read More >>
സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം

Apr 23, 2026 12:19 PM

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ്...

Read More >>
‘LDF അധികാരം പിടിക്കും; വൻഭൂരിപക്ഷം ഉണ്ടാവില്ല’; എംഎ ബേബി

Apr 23, 2026 11:00 AM

‘LDF അധികാരം പിടിക്കും; വൻഭൂരിപക്ഷം ഉണ്ടാവില്ല’; എംഎ ബേബി

‘LDF അധികാരം പിടിക്കും; വൻഭൂരിപക്ഷം ഉണ്ടാവില്ല’; എംഎ...

Read More >>
സ്കൂൾ പ്രവേശനം മെയ് രണ്ടിന് ആരംഭിക്കും

Apr 23, 2026 10:58 AM

സ്കൂൾ പ്രവേശനം മെയ് രണ്ടിന് ആരംഭിക്കും

സ്കൂൾപ്രവേശനം മെയ് രണ്ടിന്...

Read More >>
Top Stories