സ്കൂൾ പ്രവേശനം മെയ് രണ്ടിന് ആരംഭിക്കും

സ്കൂൾ പ്രവേശനം മെയ് രണ്ടിന് ആരംഭിക്കും
Apr 23, 2026 10:58 AM | By Sufaija PP

തിരുവനന്തപുരം:സിലബസുള്ള സ്‌കൂളുകളിൽ 2026-27 അധ്യയനവർഷം എല്ലാ ക്ലാസിലേക്കുമുള്ള പ്രവേശനം മെയ് രണ്ടിന് ആരംഭിക്കും. ജൂൺ ഒന്നിന് പ്രവേശനോത്സവത്തോടെ ക്ലാസ് തുടങ്ങും. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഒന്നാം ക്ലാസ് പ്രവേശനത്തിന് കേന്ദ്രസർക്കാർ നിശ്ചയിച്ച കുറഞ്ഞ പ്രായപരിധി ആറ് D വയസ്സാണ്. എന്നാൽ, സംസ്ഥാനത്ത് ♡ കേരള വിദ്യാഭ്യാസ ചട്ടം (കെഇആർ) പ്രകാരം പ്രായപരിധി അഞ്ച് വയസ്സായ " 2026-27 അധ്യയനവർഷത്തേക്കുകൂടി തുടരുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

ഒരുക്കങ്ങൾ, ക്ലാസ് പ്രമോഷൻ, സ്കൂ‌ൾ പ്രവേശനോത്സവം എന്നിവ സംബന്ധിച്ച് മാർഗനിർദേശങ്ങൾ പുറത്തിറക്കി. ആഗ്രഹിക്കുന്ന എല്ലാ കുട്ടികൾക്കും പൊതുവിദ്യാലയങ്ങളിൽ പ്രവേശനം ഉറപ്പാക്കണം.രേഖകൾ ഹാജരാക്കാൻ കഴിയാത്തവർക്ക് താൽക്കാലിക വേശനം നൽകാം. പ്രവേശനത്തിന് പരീക്ഷ നടത്തരുത്. ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ കുട്ടികൾക്ക് പുസ്‌തകം, യൂണിഫോം എന്നിവ പൂർണമായും സൗജന്യം. സ്‌കൂൾ അറ്റകുറ്റപ്പണികൾ മെയ് 30നകം പൂർത്തിയാക്കി തദ്ദേശസ്ഥാപനത്തിൽനിന്ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങണം. പഠനപിന്തുണ പരിപാടിയിൽ ഉൾപ്പെട്ട കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ പ്രമോഷൻ ലിസ്റ്റ് മെയ് രണ്ടിന് പ്രസിദ്ധീകരിക്കണം.

school admission

Next TV

Related Stories
സൂര്യപ്രകാശം നേരിട്ട് ഏൽക്കരുത്; അൾട്രാവയലറ്റ് രശ്മികൾ അപകടകരമായ അളവിൽ, അതീവ ജാഗ്രതാ നിർദ്ദേശം

Apr 23, 2026 12:40 PM

സൂര്യപ്രകാശം നേരിട്ട് ഏൽക്കരുത്; അൾട്രാവയലറ്റ് രശ്മികൾ അപകടകരമായ അളവിൽ, അതീവ ജാഗ്രതാ നിർദ്ദേശം

സൂര്യപ്രകാശം നേരിട്ട് ഏൽക്കരുത്; അൾട്രാവയലറ്റ് രശ്മികൾ അപകടകരമായ അളവിൽ, അതീവ ജാഗ്രതാ...

Read More >>
പരിയാരംസ്വദേശിയെ നടുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Apr 23, 2026 12:35 PM

പരിയാരംസ്വദേശിയെ നടുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പരിയാരം ശ്രീസ്ഥ സ്വദേശിയെ നടുവില്‍ ഉത്തൂരില്‍ മരിച്ച നിലയില്‍...

Read More >>
സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം

Apr 23, 2026 12:19 PM

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ്...

Read More >>
‘LDF അധികാരം പിടിക്കും; വൻഭൂരിപക്ഷം ഉണ്ടാവില്ല’; എംഎ ബേബി

Apr 23, 2026 11:00 AM

‘LDF അധികാരം പിടിക്കും; വൻഭൂരിപക്ഷം ഉണ്ടാവില്ല’; എംഎ ബേബി

‘LDF അധികാരം പിടിക്കും; വൻഭൂരിപക്ഷം ഉണ്ടാവില്ല’; എംഎ...

Read More >>
മധ്യവയസ്കനെയും ഭാര്യയേയും മകളേയും മര്‍ദ്ദിച്ച സംഭവത്തിൽ 3 പേർക്കെതിരെ കേസ്

Apr 23, 2026 10:32 AM

മധ്യവയസ്കനെയും ഭാര്യയേയും മകളേയും മര്‍ദ്ദിച്ച സംഭവത്തിൽ 3 പേർക്കെതിരെ കേസ്

മാധ്യവയസ്കനെയും ഭാര്യയേയും മകളേയും മര്‍ദ്ദിച്ച സംഭവത്തിൽ 3 പേർക്കെതിരെ കേസ്...

Read More >>
അടുത്ത അധ്യയന വർഷം മുതൽ കർശന നിയന്ത്രണം; പതിനെട്ട് വയസുവരെ പ്രായമുള്ള കുട്ടികളുടെ സ്ക്രീൻ ഉപയോഗം കുറയ്ക്കാൻ നിയമം വേണമെന്ന് ബാലാവകാശ കമ്മീഷൻ

Apr 22, 2026 09:54 PM

അടുത്ത അധ്യയന വർഷം മുതൽ കർശന നിയന്ത്രണം; പതിനെട്ട് വയസുവരെ പ്രായമുള്ള കുട്ടികളുടെ സ്ക്രീൻ ഉപയോഗം കുറയ്ക്കാൻ നിയമം വേണമെന്ന് ബാലാവകാശ കമ്മീഷൻ

അടുത്ത അധ്യയന വർഷം മുതൽ കർശന നിയന്ത്രണം; പതിനെട്ട് വയസുവരെ പ്രായമുള്ള കുട്ടികളുടെ സ്ക്രീൻ ഉപയോഗം കുറയ്ക്കാൻ നിയമം വേണമെന്ന് ബാലാവകാശ കമ്മീഷൻ...

Read More >>
Top Stories

News Roundup