തിരുവനന്തപുരം : കേരളത്തിൽ എൽഡിഎഫ് അധികാരം പിടിക്കുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി . വൻഭൂരിപക്ഷം ഉണ്ടാവില്ല. എന്നാലും ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കും. യുഡിഎഫിലെ മുഖ്യമന്ത്രി ചർച്ചകൾ വെറുതെയാണ്. 2021ലും ഇതുപോലെ ചർച്ചകൾ നടന്നതാണെന്നും എം എ ബേബി പറഞ്ഞു.
M A Baby






























