തണൽ തളിപ്പറമ്പ ജനറൽ ബോഡി യോഗം 19ന്

തണൽ തളിപ്പറമ്പ ജനറൽ ബോഡി യോഗം 19ന്
Jan 17, 2026 07:45 PM | By Sufaija PP

തളിപ്പറമ്പ: തണൽ തളിപ്പറമ്പ ജനറൽ ബോഡി യോഗം 19ന്. തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് തളിപ്പറമ്പ് റീക്രിയെഷൻ ക്ലബ്ബിൽ വെച്ച് നടക്കും. തണൽ തളിപ്പറമ്പ് പ്രസിഡന്റ് എസ് പി അബ്ദുള്ള ഹാജിയുടെ അധ്യക്ഷതയിൽ തളിപ്പറമ്പ് മുനിസിപ്പൽ ചെയ്യർപേഴ്സൻ പി കെ സുബൈർ ഉത്ഘാടനം ചെയ്യും.

വൈസ് ചെയർമാൻ ദീപ രഞ്ജിത്ത് മുഖ്യാഥിതിയാകും.ഡോ. വി ഇദ്രീസ് മുഖ്യപ്രഭാഷണം നടത്തും.ഡയാലിസിസ്, മെഡിക്കൽ ഷോപ്പ്, ന്യുറോ റീഹാബിലിറ്റേഷൻ സെന്റർ,പാലിയേറ്റിവ് കെയർ തുടങ്ങി തളിപ്പറമ്പ് തണലിന് കീഴിൽ നിരവധി സേവനങ്ങൾ നിലവിലുണ്ട്.

Content Highlight: Thanal Taliparamba General Body Meeting

Next TV

Related Stories
വയോധികനെ കാണ്മാനില്ല

May 27, 2026 08:14 PM

വയോധികനെ കാണ്മാനില്ല

വയോധികനെ...

Read More >>
കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് പാൽചുരം-ബായ്സ് ടൗൺ ചുരം റോഡിൽ ഭാര വാഹനങ്ങൾക്ക് നിയന്ത്രണം

May 27, 2026 08:02 PM

കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് പാൽചുരം-ബായ്സ് ടൗൺ ചുരം റോഡിൽ ഭാര വാഹനങ്ങൾക്ക് നിയന്ത്രണം

കൊട്ടിയൂർ: വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് പാൽചുരം-ബായ്സ് ടൗൺ ചുരം റോഡിൽ ഭാര വാഹനങ്ങൾക്ക്...

Read More >>
റെയ്ഡില്‍ വിവിധ രേഖകള്‍ കണ്ടെത്തിയതായി ഇഡി, രേഖകള്‍ വിശകലനം ചെയ്തുവരികയാണെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു

May 27, 2026 08:00 PM

റെയ്ഡില്‍ വിവിധ രേഖകള്‍ കണ്ടെത്തിയതായി ഇഡി, രേഖകള്‍ വിശകലനം ചെയ്തുവരികയാണെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു

റെയ്ഡില്‍ വിവിധ രേഖകള്‍ കണ്ടെത്തിയതായി ഇഡി, രേഖകള്‍ വിശകലനം ചെയ്തുവരികയാണെന്നും വാര്‍ത്താക്കുറിപ്പില്‍...

Read More >>
മണിക്കൂറുകൾ നീണ്ട പരിശോധന; കണ്ണൂരിലേയും കോഴിക്കോട്ടേയും വീട്ടിൽ നിന്ന് ഒന്നും കിട്ടിയില്ലെന്ന് ഇ.ഡി

May 27, 2026 04:31 PM

മണിക്കൂറുകൾ നീണ്ട പരിശോധന; കണ്ണൂരിലേയും കോഴിക്കോട്ടേയും വീട്ടിൽ നിന്ന് ഒന്നും കിട്ടിയില്ലെന്ന് ഇ.ഡി

മണിക്കൂറുകൾ നീണ്ട പരിശോധന; കണ്ണൂരിലേയും കോഴിക്കോട്ടേയും വീട്ടിൽ നിന്ന് ഒന്നും കിട്ടിയില്ലെന്ന്...

Read More >>
'പിണറായിയെയും സിപിഎമ്മിനെയും അങ്ങനെ ദുർബലപ്പെടുത്താനാകില്ല, ഇഡി റെയ്‌ഡ് രാഷ്ട്രീയ പകപോക്കൽ'; പന്തം കൊളുത്തി പ്രതിഷേധം നടത്തുമെന്ന് എം വി ഗോവിന്ദന്‍

May 27, 2026 12:15 PM

'പിണറായിയെയും സിപിഎമ്മിനെയും അങ്ങനെ ദുർബലപ്പെടുത്താനാകില്ല, ഇഡി റെയ്‌ഡ് രാഷ്ട്രീയ പകപോക്കൽ'; പന്തം കൊളുത്തി പ്രതിഷേധം നടത്തുമെന്ന് എം വി ഗോവിന്ദന്‍

*'പിണറായിയെയും സിപിഎമ്മിനെയും അങ്ങനെ ദുർബലപ്പെടുത്താനാകില്ല, ഇഡി റെയ്‌ഡ് രാഷ്ട്രീയ പകപോക്കൽ'; പന്തം കൊളുത്തി പ്രതിഷേധം നടത്തുമെന്ന് എം വി...

Read More >>
പിണറായിയുടെ വീട്ടിൽ ഇ ഡി നടത്തുന്ന റെയ്ഡിൽ പ്രതിഷേധിച്ച് ബക്കളത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

May 27, 2026 12:12 PM

പിണറായിയുടെ വീട്ടിൽ ഇ ഡി നടത്തുന്ന റെയ്ഡിൽ പ്രതിഷേധിച്ച് ബക്കളത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

പിണറായിയുടെ വീട്ടിൽ ഇ ഡി നടത്തുന്ന റെയ്ഡിൽ പ്രതിഷേധിച്ച് ബക്കളത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും...

Read More >>
Top Stories

Entertainment News