റെയ്ഡില്‍ വിവിധ രേഖകള്‍ കണ്ടെത്തിയതായി ഇഡി, രേഖകള്‍ വിശകലനം ചെയ്തുവരികയാണെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു

റെയ്ഡില്‍ വിവിധ രേഖകള്‍ കണ്ടെത്തിയതായി ഇഡി, രേഖകള്‍ വിശകലനം ചെയ്തുവരികയാണെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു
May 27, 2026 08:00 PM | By Sufaija PP

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലും എക്‌സാലോജിക്കിന്റെ ഓഫീസുകളിലും അടക്കം നടത്തിയ റെയ്ഡില്‍ വിവിധ നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ബാങ്ക് ഫിക്‌സഡ് ഡെപ്പോസിറ്റ് രേഖകളും കണ്ടെത്തിയതായി ഇഡി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

രേഖകള്‍ വിശകലനം ചെയ്തുവരികയാണെന്നും ഇഡി വ്യക്തമാക്കി.സിഎംആര്‍എല്‍ മാനേജ്മെന്റും വീണ വിജയനും ചേര്‍ന്ന് നിയമവിരുദ്ധമായി പണം സമ്പാദിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടികളെന്ന് ഇഡി വ്യക്തമാക്കി. തെളിവ് ശേഖരണത്തിന്റെ ഭാഗമായി കേരളത്തിലും കര്‍ണാടകയിലുമായി പത്തോളം കേന്ദ്രങ്ങളിലാണ് ഇഡി തിരച്ചില്‍ നടന്നത്. കണ്ണൂര്‍, എറണാകുളം, തിരുവനന്തപുരം, ബംഗളൂരു എന്നിവിടങ്ങളില്‍ സിഎംആര്‍എല്‍ മാനേജ്മെന്റുമായും വീണ വിജയനുമായും ബന്ധപ്പെട്ട ഇടങ്ങളിലാണ് പരിശോധന നടന്നതെന്നും ഇഡി അറിയിച്ചു.

Content Highlight: edraid

Next TV

Related Stories
വയോധികനെ കാണ്മാനില്ല

May 27, 2026 08:14 PM

വയോധികനെ കാണ്മാനില്ല

വയോധികനെ...

Read More >>
കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് പാൽചുരം-ബായ്സ് ടൗൺ ചുരം റോഡിൽ ഭാര വാഹനങ്ങൾക്ക് നിയന്ത്രണം

May 27, 2026 08:02 PM

കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് പാൽചുരം-ബായ്സ് ടൗൺ ചുരം റോഡിൽ ഭാര വാഹനങ്ങൾക്ക് നിയന്ത്രണം

കൊട്ടിയൂർ: വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് പാൽചുരം-ബായ്സ് ടൗൺ ചുരം റോഡിൽ ഭാര വാഹനങ്ങൾക്ക്...

Read More >>
മണിക്കൂറുകൾ നീണ്ട പരിശോധന; കണ്ണൂരിലേയും കോഴിക്കോട്ടേയും വീട്ടിൽ നിന്ന് ഒന്നും കിട്ടിയില്ലെന്ന് ഇ.ഡി

May 27, 2026 04:31 PM

മണിക്കൂറുകൾ നീണ്ട പരിശോധന; കണ്ണൂരിലേയും കോഴിക്കോട്ടേയും വീട്ടിൽ നിന്ന് ഒന്നും കിട്ടിയില്ലെന്ന് ഇ.ഡി

മണിക്കൂറുകൾ നീണ്ട പരിശോധന; കണ്ണൂരിലേയും കോഴിക്കോട്ടേയും വീട്ടിൽ നിന്ന് ഒന്നും കിട്ടിയില്ലെന്ന്...

Read More >>
'പിണറായിയെയും സിപിഎമ്മിനെയും അങ്ങനെ ദുർബലപ്പെടുത്താനാകില്ല, ഇഡി റെയ്‌ഡ് രാഷ്ട്രീയ പകപോക്കൽ'; പന്തം കൊളുത്തി പ്രതിഷേധം നടത്തുമെന്ന് എം വി ഗോവിന്ദന്‍

May 27, 2026 12:15 PM

'പിണറായിയെയും സിപിഎമ്മിനെയും അങ്ങനെ ദുർബലപ്പെടുത്താനാകില്ല, ഇഡി റെയ്‌ഡ് രാഷ്ട്രീയ പകപോക്കൽ'; പന്തം കൊളുത്തി പ്രതിഷേധം നടത്തുമെന്ന് എം വി ഗോവിന്ദന്‍

*'പിണറായിയെയും സിപിഎമ്മിനെയും അങ്ങനെ ദുർബലപ്പെടുത്താനാകില്ല, ഇഡി റെയ്‌ഡ് രാഷ്ട്രീയ പകപോക്കൽ'; പന്തം കൊളുത്തി പ്രതിഷേധം നടത്തുമെന്ന് എം വി...

Read More >>
പിണറായിയുടെ വീട്ടിൽ ഇ ഡി നടത്തുന്ന റെയ്ഡിൽ പ്രതിഷേധിച്ച് ബക്കളത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

May 27, 2026 12:12 PM

പിണറായിയുടെ വീട്ടിൽ ഇ ഡി നടത്തുന്ന റെയ്ഡിൽ പ്രതിഷേധിച്ച് ബക്കളത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

പിണറായിയുടെ വീട്ടിൽ ഇ ഡി നടത്തുന്ന റെയ്ഡിൽ പ്രതിഷേധിച്ച് ബക്കളത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും...

Read More >>
നവജാത ശിശുവിനെ വലിച്ചെറിഞ്ഞ സംഭവം: അമ്മക്കെതിരെ വധശ്രമത്തിന് കേസ്

May 27, 2026 09:27 AM

നവജാത ശിശുവിനെ വലിച്ചെറിഞ്ഞ സംഭവം: അമ്മക്കെതിരെ വധശ്രമത്തിന് കേസ്

നവജാത ശിശുവിനെ വലിച്ചെറിഞ്ഞ സംഭവം: അമ്മക്കെതിരെ വധശ്രമത്തിന്...

Read More >>
Top Stories










News Roundup






GCC News






Entertainment News