വയോധികനെ കാണ്മാനില്ല

വയോധികനെ കാണ്മാനില്ല
May 27, 2026 08:14 PM | By Sufaija PP

വയോധികനെ കാണ്മാനില്ല. കുറ്റ്യേരി ചരുവിള പുത്തൻ വീട്ടിൽ ചന്ദ്രൻ സി(65) എന്നയാളെ കാണ്മാനില്ല. ഉയരം: 165 cm. ഭാരം: 60 kg. ഇരുനിറം.കറുപ്പും വെളുപ്പും കലർന്ന മുടി,കാണാതാകുമ്പോൾ വെളുത്ത മുണ്ടും വയലറ്റ് ഷർട്ടും ധരിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഏപ്രിൽ 21 മുതൽ കൊല്ലത്തുള്ള ബന്ധുവീട്ടിൽ പോയി തിരിച്ചുവന്നില്ല. കണ്ടുകിട്ടുന്നവർ താഴെപ്പറയുന്ന നമ്പറിൽ അറിയിക്കുക.

തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ: 9497964168

തളിപ്പറമ്പ് SHO: 9497987212

Content Highlight: mussing

Next TV

Related Stories
കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് പാൽചുരം-ബായ്സ് ടൗൺ ചുരം റോഡിൽ ഭാര വാഹനങ്ങൾക്ക് നിയന്ത്രണം

May 27, 2026 08:02 PM

കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് പാൽചുരം-ബായ്സ് ടൗൺ ചുരം റോഡിൽ ഭാര വാഹനങ്ങൾക്ക് നിയന്ത്രണം

കൊട്ടിയൂർ: വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് പാൽചുരം-ബായ്സ് ടൗൺ ചുരം റോഡിൽ ഭാര വാഹനങ്ങൾക്ക്...

Read More >>
റെയ്ഡില്‍ വിവിധ രേഖകള്‍ കണ്ടെത്തിയതായി ഇഡി, രേഖകള്‍ വിശകലനം ചെയ്തുവരികയാണെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു

May 27, 2026 08:00 PM

റെയ്ഡില്‍ വിവിധ രേഖകള്‍ കണ്ടെത്തിയതായി ഇഡി, രേഖകള്‍ വിശകലനം ചെയ്തുവരികയാണെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു

റെയ്ഡില്‍ വിവിധ രേഖകള്‍ കണ്ടെത്തിയതായി ഇഡി, രേഖകള്‍ വിശകലനം ചെയ്തുവരികയാണെന്നും വാര്‍ത്താക്കുറിപ്പില്‍...

Read More >>
മണിക്കൂറുകൾ നീണ്ട പരിശോധന; കണ്ണൂരിലേയും കോഴിക്കോട്ടേയും വീട്ടിൽ നിന്ന് ഒന്നും കിട്ടിയില്ലെന്ന് ഇ.ഡി

May 27, 2026 04:31 PM

മണിക്കൂറുകൾ നീണ്ട പരിശോധന; കണ്ണൂരിലേയും കോഴിക്കോട്ടേയും വീട്ടിൽ നിന്ന് ഒന്നും കിട്ടിയില്ലെന്ന് ഇ.ഡി

മണിക്കൂറുകൾ നീണ്ട പരിശോധന; കണ്ണൂരിലേയും കോഴിക്കോട്ടേയും വീട്ടിൽ നിന്ന് ഒന്നും കിട്ടിയില്ലെന്ന്...

Read More >>
'പിണറായിയെയും സിപിഎമ്മിനെയും അങ്ങനെ ദുർബലപ്പെടുത്താനാകില്ല, ഇഡി റെയ്‌ഡ് രാഷ്ട്രീയ പകപോക്കൽ'; പന്തം കൊളുത്തി പ്രതിഷേധം നടത്തുമെന്ന് എം വി ഗോവിന്ദന്‍

May 27, 2026 12:15 PM

'പിണറായിയെയും സിപിഎമ്മിനെയും അങ്ങനെ ദുർബലപ്പെടുത്താനാകില്ല, ഇഡി റെയ്‌ഡ് രാഷ്ട്രീയ പകപോക്കൽ'; പന്തം കൊളുത്തി പ്രതിഷേധം നടത്തുമെന്ന് എം വി ഗോവിന്ദന്‍

*'പിണറായിയെയും സിപിഎമ്മിനെയും അങ്ങനെ ദുർബലപ്പെടുത്താനാകില്ല, ഇഡി റെയ്‌ഡ് രാഷ്ട്രീയ പകപോക്കൽ'; പന്തം കൊളുത്തി പ്രതിഷേധം നടത്തുമെന്ന് എം വി...

Read More >>
പിണറായിയുടെ വീട്ടിൽ ഇ ഡി നടത്തുന്ന റെയ്ഡിൽ പ്രതിഷേധിച്ച് ബക്കളത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

May 27, 2026 12:12 PM

പിണറായിയുടെ വീട്ടിൽ ഇ ഡി നടത്തുന്ന റെയ്ഡിൽ പ്രതിഷേധിച്ച് ബക്കളത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

പിണറായിയുടെ വീട്ടിൽ ഇ ഡി നടത്തുന്ന റെയ്ഡിൽ പ്രതിഷേധിച്ച് ബക്കളത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും...

Read More >>
നവജാത ശിശുവിനെ വലിച്ചെറിഞ്ഞ സംഭവം: അമ്മക്കെതിരെ വധശ്രമത്തിന് കേസ്

May 27, 2026 09:27 AM

നവജാത ശിശുവിനെ വലിച്ചെറിഞ്ഞ സംഭവം: അമ്മക്കെതിരെ വധശ്രമത്തിന് കേസ്

നവജാത ശിശുവിനെ വലിച്ചെറിഞ്ഞ സംഭവം: അമ്മക്കെതിരെ വധശ്രമത്തിന്...

Read More >>
Top Stories

News Roundup

GCC News

Entertainment News