ബസ്സിൽ കയറുന്നതിനിടെ ബസ് എടുത്തു, വയോധികന് പരിക്ക്,ബസ് ഡ്രൈവർക്കെതിരെ കേസ്

ബസ്സിൽ കയറുന്നതിനിടെ ബസ് എടുത്തു, വയോധികന് പരിക്ക്,ബസ് ഡ്രൈവർക്കെതിരെ കേസ്
Jan 22, 2026 09:30 PM | By Sufaija PP

തളിപ്പറമ്പ്: ബസ്സിൽ കയറുന്നതിനിടെ ബസ് എടുത്തു, വയോധികന് പരിക്ക്,ബസ് ഡ്രൈവർക്കെതിരെ കേസ്. കേളകം പൂവ്വത്തുംചോല സ്വദേശി ശശിധരനാണ് പരിക്ക് പറ്റിയത്. കഴിഞ്ഞ ഡിസംബർ 12നാണ് സംഭവം.

പറശ്ശിനിക്കടവ് സ്നേയ്ക് പാർക്ക്‌ ബസ് സ്റ്റോപ്പിൽ നിന്ന് KL13 AE2160 നമ്പർ മുത്തപ്പൻ ബസ്സിൽ കയറുന്നതിനിടെ ഡ്രൈവർ ബസ് എടുക്കുകയായിരുന്നു. ശശിധരൻ പുറത്തേക്ക് തെറിച്ച് വീണ് പരിക്ക് പറ്റുകയും ചെയ്തു. ബസ് ഡ്രൈവർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു

Elderly man injured

Next TV

Related Stories
ബൈക്കിടിച്ച് മധ്യവയസ്കക്ക് പരിക്ക്, ബൈക്ക്കാരനെതിരെ കേസ്

Feb 24, 2026 11:28 AM

ബൈക്കിടിച്ച് മധ്യവയസ്കക്ക് പരിക്ക്, ബൈക്ക്കാരനെതിരെ കേസ്

ബൈക്കിടിച്ച് മധ്യവയസ്കക്ക് പരിക്ക്. ബൈക്ക്കാരനെതിരെ...

Read More >>
പെരുന്നാളിന് 3 ദിവസത്തെ ഔദ്യോഗിക അവധി വേണം; നൂറാം വാര്‍ഷിക പ്രമേയവുമായി സമസ്ത മുഖ്യമന്ത്രിയെ കണ്ടു

Feb 24, 2026 10:12 AM

പെരുന്നാളിന് 3 ദിവസത്തെ ഔദ്യോഗിക അവധി വേണം; നൂറാം വാര്‍ഷിക പ്രമേയവുമായി സമസ്ത മുഖ്യമന്ത്രിയെ കണ്ടു

പെരുന്നാളിന് 3 ദിവസത്തെ ഔദ്യോഗിക അവധി വേണം; നൂറാം വാര്‍ഷിക പ്രമേയവുമായി സമസ്ത മുഖ്യമന്ത്രിയെ...

Read More >>
കേരളത്തിൽ വെള്ളിയാഴ്ചവരെ ഇടിമിന്നലോട് കൂടിയ നേരിയ ഇടത്തരം മഴക്ക് സാധ്യത

Feb 24, 2026 10:10 AM

കേരളത്തിൽ വെള്ളിയാഴ്ചവരെ ഇടിമിന്നലോട് കൂടിയ നേരിയ ഇടത്തരം മഴക്ക് സാധ്യത

:കേരളത്തിൽ വെള്ളിയാഴ്ചവരെ ഇടിമിന്നലോട് കൂടിയ നേരിയ ഇടത്തരം മഴക്ക്...

Read More >>
തളിപ്പറമ്പിൽ കാറിന് തീപിടിച്ച് യുവാവിന് പൊള്ളലേറ്റ സംഭവത്തിലെ ദുരൂഹത നീക്കാൻ അന്വേഷണം ഊർജിതമാക്കി

Feb 24, 2026 10:08 AM

തളിപ്പറമ്പിൽ കാറിന് തീപിടിച്ച് യുവാവിന് പൊള്ളലേറ്റ സംഭവത്തിലെ ദുരൂഹത നീക്കാൻ അന്വേഷണം ഊർജിതമാക്കി

തളിപ്പറമ്പിൽ കാറിന് തീപിടിച്ച് യുവാവിന് പൊള്ളലേറ്റ സംഭവത്തിലെ ദുരൂഹത നീക്കാൻ അന്വേഷണം...

Read More >>
പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമഗ്ര വോട്ടർപട്ടിക പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

Feb 24, 2026 10:06 AM

പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമഗ്ര വോട്ടർപട്ടിക പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമഗ്ര വോട്ടർപട്ടിക പരിശോധന ക്യാമ്പ്...

Read More >>
ഹെൽത്തി കേരള ബോധവത്കരണ പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു

Feb 24, 2026 10:01 AM

ഹെൽത്തി കേരള ബോധവത്കരണ പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു

ഹെൽത്തി കേരള ബോധവത്കരണ പരിപാടി ഫ്ലാഗ് ഓഫ്...

Read More >>
Top Stories

News Roundup

GCC News