മോറാഴ :കുട്ടഞ്ചേരി പരേതനായ കണ്ടപ്പൻ ഗോവിന്ദൻ്റെയും പങ്കൻ ലക്ഷിയുടെയും മകൻ കണ്ടപ്പൻ ചന്ദ്രൻ (63) നിര്യാതനായി. ഭാര്യ സി. ശ്യാമള , മക്കൾ: ശ്രീജിത്ത്, ശ്രിജില. മരുമക്കൾ സജന (രാമതെരു) സുജേഷ് (കണ്ണാടിപ്പറമ്പ്). സഹോദരങ്ങൾ യശോദ ,അനിത, പ്രദീപൻ .
സംസ്കാരം 28/1/2026 ബുധൻ 10 മണിക്ക് പയ്യാമ്പലം ശ്മശാനത്തിൽ. രാവിലെ 8.30 മുതൽ 9.30 മണിവരെ മോറാഴയിലെവീട്ടിൽ പൊതുദർശനം.
Content Highlight: kandappan chandran




































