ഉദുമ പഞ്ചായത്ത് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസപ്രമേയം പാസായി; എൽ.ഡി.എഫിന് ഭരണം നഷ്ടമായി

ഉദുമ പഞ്ചായത്ത് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസപ്രമേയം പാസായി; എൽ.ഡി.എഫിന് ഭരണം നഷ്ടമായി
2026-07-14T16:32:00 | By Sufaija PP

കാഞ്ഞങ്ങാട്: ഉദുമ പഞ്ചായത്ത് പ്രസിഡന്റിനെതിരേ യു.ഡി.എഫ് അംഗങ്ങൾ കൊണ്ട് വന്ന അവിശ്വാസപ്രമേയം പാസായി. സി.പി.എമ്മിലെ പി.വി. രാജേന്ദ്രനെതിരെയുള്ള അവിശ്വാസപ്രമേയമാണ് പാസായത്. ഇന്ന് രാവിലെ 11 മണിക്കാണ് അവിശ്വാസ പ്രമേയം വോട്ടി നിട്ടത്. പ്രമേയം പാസായതോടെ എൽ.ഡി.എഫിന് ഉദുമ പഞ്ചായത്ത് ഭരണം നഷ്ടമായി. ഉദുമ പഞ്ചായത്ത് ഭരണസമിതിയിൽ യു.ഡി.എഫിന് ഭൂരിപക്ഷം ഉണ്ടായിട്ടും നറുക്കെടുപ്പിലൂടെയാണ് സി.പി.എമ്മിലെ രാജേന്ദ്രൻ പ്രസിഡന്റായത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ സ്ഥനാർഥിയായ ചന്ദ്രൻ നാലാംവാതുക്കലിന് പറ്റിയ കൈപ്പിഴയാണ് സി.പി.എമ്മിന് തുണയായത്.

Content Highlight: Uduma Panchayat

Next TV

Related Stories
ആവശ്യപ്പെട്ട പണം നൽകിയില്ല; കണ്ണൂരിൽ മാതാപിതാക്കളുടെ വീടിന് തീയിട്ട മകൻ പിടിയിൽ

Jul 14, 2026 04:52 PM

ആവശ്യപ്പെട്ട പണം നൽകിയില്ല; കണ്ണൂരിൽ മാതാപിതാക്കളുടെ വീടിന് തീയിട്ട മകൻ പിടിയിൽ

ആവശ്യപ്പെട്ട പണം നൽകിയില്ല; കണ്ണൂരിൽ മാതാപിതാക്കളുടെ വീടിന് തീയിട്ട മകൻ...

Read More >>
നഗ്നദൃശ്യ പ്രചാരണവും പോക്സോ ആരോപണവും; യുട്യൂബർ തൊപ്പിക്കെതിരെ കുരുക്കുമുറുക്കി പോലീസ്, ഉടൻ ലുക്ക് ഔട്ട് സർക്കുലർ

Jul 14, 2026 04:43 PM

നഗ്നദൃശ്യ പ്രചാരണവും പോക്സോ ആരോപണവും; യുട്യൂബർ തൊപ്പിക്കെതിരെ കുരുക്കുമുറുക്കി പോലീസ്, ഉടൻ ലുക്ക് ഔട്ട് സർക്കുലർ

നഗ്നദൃശ്യ പ്രചാരണവും പോക്സോ ആരോപണവും; യുട്യൂബർ തൊപ്പിക്കെതിരെ കുരുക്കുമുറുക്കി പോലീസ്, ഉടൻ ലുക്ക് ഔട്ട്...

Read More >>
ഫ്രീസറിലെ മഞ്ഞുകട്ടയിൽ ജലാഭിഷേകവും കാണിക്കയും; ആഗ്രയിലെ 'അത്ഭുത ശിവലിംഗം' സോഷ്യൽ മീഡിയയിൽ വൈറൽ

Jul 14, 2026 04:35 PM

ഫ്രീസറിലെ മഞ്ഞുകട്ടയിൽ ജലാഭിഷേകവും കാണിക്കയും; ആഗ്രയിലെ 'അത്ഭുത ശിവലിംഗം' സോഷ്യൽ മീഡിയയിൽ വൈറൽ

ഫ്രീസറിലെ മഞ്ഞുകട്ടയിൽ ജലാഭിഷേകവും കാണിക്കയും; ആഗ്രയിലെ 'അത്ഭുത ശിവലിംഗം' സോഷ്യൽ മീഡിയയിൽ...

Read More >>
വ്യാജ വെബ്‌സൈറ്റുകളും ഓൺലൈൻ തട്ടിപ്പുകളും: സുരക്ഷിതമായിരിക്കാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കാം

Jul 14, 2026 04:34 PM

വ്യാജ വെബ്‌സൈറ്റുകളും ഓൺലൈൻ തട്ടിപ്പുകളും: സുരക്ഷിതമായിരിക്കാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കാം

വ്യാജ വെബ്‌സൈറ്റുകളും ഓൺലൈൻ തട്ടിപ്പുകളും: സുരക്ഷിതമായിരിക്കാൻ ഈ മുൻകരുതലുകൾ...

Read More >>
കേരള രാഷ്ട്രീയത്തില്‍ ഇതാദ്യം; ബിജെപി കൗൺസിലർ ആർ സുഗതൻ ജയിലിൽ സത്യപ്രതിജ്ഞ ചെയ്തു

Jul 14, 2026 12:30 PM

കേരള രാഷ്ട്രീയത്തില്‍ ഇതാദ്യം; ബിജെപി കൗൺസിലർ ആർ സുഗതൻ ജയിലിൽ സത്യപ്രതിജ്ഞ ചെയ്തു

കേരള രാഷ്ട്രീയത്തില്‍ ഇതാദ്യം; ബിജെപി കൗൺസിലർ ആർ സുഗതൻ ജയിലിൽ സത്യപ്രതിജ്ഞ...

Read More >>
തളിപ്പറമ്പിൽ സംഗീതസാന്ദ്രമായി 'രാഗ മ്യൂസിക്' വാർഷികാഘോഷം; കണ്ണൂർ ഷെരീഫ് ഉദ്ഘാടനം ചെയ്തു

Jul 14, 2026 12:15 PM

തളിപ്പറമ്പിൽ സംഗീതസാന്ദ്രമായി 'രാഗ മ്യൂസിക്' വാർഷികാഘോഷം; കണ്ണൂർ ഷെരീഫ് ഉദ്ഘാടനം ചെയ്തു

തളിപ്പറമ്പിൽ സംഗീതസാന്ദ്രമായി 'രാഗ മ്യൂസിക്' വാർഷികാഘോഷം; കണ്ണൂർ ഷെരീഫ് ഉദ്ഘാടനം...

Read More >>
Top Stories

News Roundup

Entertainment News