അഞ്ചാംപീടിക അപ്പ പീടികക്ക് സമീപത്തെ കെ സി കാർത്തിയനി നിര്യാതയായി

അഞ്ചാംപീടിക അപ്പ പീടികക്ക് സമീപത്തെ കെ സി കാർത്തിയനി നിര്യാതയായി
2026-07-14T12:10:00 | By Sufaija PP

അഞ്ചാംപീടിക : അപ്പ പീടികക്ക് സമീപത്തെ കെ സി കാർത്തിയനി (89 ) നിര്യാതയായി. ഭർത്താവ് പരേതനായ കെ ടി നാരായണൻ നമ്പ്യാർ. മക്കൾ സരസ്വതി (ആന്തൂർ ) ലത, പരേതരായ ഓമന ,സുധാകരൻ. മരുമക്കൾ എ ഇ രാഘവൻ (ആന്തൂർ,) രഘുനാഥൻ ടി. സഹോദരങ്ങൾ നാരായണി ഗുജറാത്ത്, പരേതനായ കൃഷ്ണൻ നമ്പ്യാർ.

സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് പാളയത്ത് വളപ്പ് സമുദായ ശ്മശാനത്തിൽ.

Content Highlight: K CKarthyayani

Next TV

Related Stories
അതുൽ ജഗേഷ് നിര്യാതനായി

Jul 14, 2026 09:17 AM

അതുൽ ജഗേഷ് നിര്യാതനായി

അതുൽ ജഗേഷ് 19...

Read More >>
കണിച്ചേരി കിസാൻ വായനശാലക്ക് സമീപം താമസിക്കുന്ന കെ.പി ജാനകി നിര്യാതയായി

Jul 13, 2026 06:55 PM

കണിച്ചേരി കിസാൻ വായനശാലക്ക് സമീപം താമസിക്കുന്ന കെ.പി ജാനകി നിര്യാതയായി

കണിച്ചേരി കിസാൻ വായനശാലക്ക് സമീപം താമസിക്കുന്ന കെ.പി ജാനകി (86)...

Read More >>
ബിജു കുറ്റൂർ നിര്യാതനായി

Jul 10, 2026 09:18 AM

ബിജു കുറ്റൂർ നിര്യാതനായി

ബിജു കുറ്റൂർ (46)...

Read More >>
മോറാഴ സെൻട്രൽ സൗത്തിൽ താമസിക്കുന്ന ചിറപ്പടമ്മൽ ദേവി നിര്യാതയായി

Jul 9, 2026 04:47 PM

മോറാഴ സെൻട്രൽ സൗത്തിൽ താമസിക്കുന്ന ചിറപ്പടമ്മൽ ദേവി നിര്യാതയായി

മോറാഴ സെൻട്രൽ സൗത്തിൽ താമസിക്കുന്ന ചിറപ്പടമ്മൽ ദേവി (75)...

Read More >>
പുന്നക്കുളങ്ങര തൊണ്ടച്ചൻ കോട്ടത്തിന് സമീപത്തെ കെ എം സുനിൽകുമാർ നിര്യാതനായി

Jul 8, 2026 09:56 PM

പുന്നക്കുളങ്ങര തൊണ്ടച്ചൻ കോട്ടത്തിന് സമീപത്തെ കെ എം സുനിൽകുമാർ നിര്യാതനായി

പുന്നക്കുളങ്ങര തൊണ്ടച്ചൻ കോട്ടത്തിന് സമീപത്തെ കെ എം സുനിൽകുമാർ നിര്യാതനായി...

Read More >>
പി. വി. പ്രഭാകരൻ നിര്യാതനായി

Jul 8, 2026 08:07 PM

പി. വി. പ്രഭാകരൻ നിര്യാതനായി

പി. വി. പ്രഭാകരൻ നിര്യാതനായി...

Read More >>
Top Stories

News Roundup

Entertainment News