തളിപ്പറമ്പ്: തളിപറമ്പ് ടൗണിലെ ഓട്ടോഡ്രൈവർകുപ്പം ചാലത്തൂരിൽ താമസിക്കുന്ന സി. കുഞ്ഞിരാമൻ (58) നിര്യാതനായി. പരേതനായ രാമൻ നമ്പ്യാരുടെയും ചേണിച്ചേരി കല്യാണി അമ്മയുടെയും മകനാണ്.
ഭാര്യ: പ്രിയ ( കുറ്റ്യേരി), മക്കൾ: വിഷ്ണു, വീണ. സഹോദരങ്ങൾ : ഭാസ്കരൻ, പത്മനാഭൻ, രാജൻ,കോമളവല്ലി, പരേതനായ കരുണാകരൻ. സംസ്കാരം ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് മുക്കോണം ശ്മശാനത്തിൽ.
c kunjiraman






























.jpeg)




