മാതമംഗലത്ത് ക്ഷേത്രോത്സവത്തിനിടെ വായോധികയുടെ മാല മോഷണം നടത്തിയ കർണാടക സ്വദേശികൾ പിടിയിൽ

മാതമംഗലത്ത് ക്ഷേത്രോത്സവത്തിനിടെ വായോധികയുടെ മാല മോഷണം നടത്തിയ കർണാടക സ്വദേശികൾ പിടിയിൽ
Apr 20, 2026 10:51 AM | By Sufaija PP

മാതമംഗലം: മാതമംഗലം പുലിയൂർക്കാളി ക്ഷേത്രത്തിൽ കളിയാട്ടത്തിനിടെ മാലമോഷണം.ഇന്നലെ ഉച്ചയ്ക്ക് 2.35ഓടെ ആണ് സംഭവം. അമ്പലത്തിൽ കളിയാട്ടം നടക്കുന്നതിനിടെ പറവൂര് പാപ്പിനിശ്ശേരി വളപ്പിൽ വീട്ടിൽ പി വി രോഹിണി (76) എന്നിവരുടെ അഞ്ചര പവൻ സ്വർണ്ണമാലയാണ് പിറകിൽ നിന്നും കർണാടക കുടക് സ്വദേശികളായ നാലങ്ക സംഘം മോഷണം നടത്തിയത്.

ഇതിൽ അനിത (40) ഗീത (38) എന്നീ രണ്ടുപേരെ പെരിങ്ങാം പോലീസ് കസ്റ്റഡിയിൽ എടുത്ത് റിമാൻഡ് ചെയ്തിട്ടുണ്ട്. മറ്റ് രണ്ടുപേർ മാലയും കൊണ്ട് ഓടി രക്ഷപ്പെട്ടു. അമ്പലത്തിലെ സിസി ക്യാമറയിൽ മോഷണം നടത്തിയ ദൃശ്യങ്ങൾ ലഭ്യമാണ്. ഇവർ നേരത്തെയും നിരവധി സ്ഥലങ്ങളിലും തിരക്കേറിയ ഇടങ്ങളിൽ മോഷണം നടത്തിയവരാണ്.

Karnataka natives arrested

Next TV

Related Stories
സി ഐ ടി യു മയ്യിൽ ഏറിയ കമ്മറ്റി സ: സി. കണ്ണൻ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

Apr 20, 2026 10:45 AM

സി ഐ ടി യു മയ്യിൽ ഏറിയ കമ്മറ്റി സ: സി. കണ്ണൻ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

സി ഐ ടി യു മയ്യിൽ ഏറിയ കമ്മറ്റി സ: സി. കണ്ണൻ അനുസ്മരണ പരിപാടി...

Read More >>
ബിന്ദു സജിത്ത്കുമാർ സ്മാരക കരോക്കെ ഗാനാലാപന മത്സരം 24 ന്

Apr 20, 2026 09:25 AM

ബിന്ദു സജിത്ത്കുമാർ സ്മാരക കരോക്കെ ഗാനാലാപന മത്സരം 24 ന്

ബിന്ദു സജിത്ത്കുമാർ സ്മാരക കരോക്കെ ഗാനാലാപന മത്സരം 24...

Read More >>
ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു രണ്ടുപേർ മരിച്ചു

Apr 19, 2026 10:19 PM

ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു രണ്ടുപേർ മരിച്ചു

ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; രണ്ടുപേർ...

Read More >>
കരിമ്പം പാലം ഹിദായത്തുൽ ഇസ്ലാം മദ്രസ ഏപ്രിൽ 21-ന് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും

Apr 19, 2026 10:16 PM

കരിമ്പം പാലം ഹിദായത്തുൽ ഇസ്ലാം മദ്രസ ഏപ്രിൽ 21-ന് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും

കരിമ്പം പാലം ഹിദായത്തുൽ ഇസ്ലാം മദ്രസ ഏപ്രിൽ 21-ന് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം...

Read More >>
വിവിധയിടങ്ങളിൽ ശക്തമായ മഴ; വയനാട്ടിൽ ആലിപ്പഴ വീഴ്‌ച, ആലുവയിൽ മരങ്ങൾ കടപുഴകി

Apr 19, 2026 09:42 PM

വിവിധയിടങ്ങളിൽ ശക്തമായ മഴ; വയനാട്ടിൽ ആലിപ്പഴ വീഴ്‌ച, ആലുവയിൽ മരങ്ങൾ കടപുഴകി

വിവിധയിടങ്ങളിൽ ശക്തമായ മഴ; വയനാട്ടിൽ ആലിപ്പഴ വീഴ്‌ച, ആലുവയിൽ മരങ്ങൾ...

Read More >>
തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; മരണം ഇരുപതായി

Apr 19, 2026 09:37 PM

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; മരണം ഇരുപതായി

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; മരണം...

Read More >>
Top Stories

News Roundup

Entertainment News