കരിമ്പം പാലം ഹിദായത്തുൽ ഇസ്ലാം മദ്രസ ഏപ്രിൽ 21-ന് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും

കരിമ്പം പാലം ഹിദായത്തുൽ ഇസ്ലാം മദ്രസ ഏപ്രിൽ 21-ന് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും
Apr 19, 2026 10:16 PM | By Sufaija PP

കരിമ്പം പാലം: നവീകരിച്ച ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കണ്ടറി മദ്രസ കെട്ടിടത്തിന്റെ ഉദ്ഘാടനം ഈ വരുന്ന ഏപ്രിൽ 21 ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് നടക്കും. പരിപാടിയോടനുബന്ധിച്ച് ജില്ലാതല മദ്ഹ് ഗാന മത്സരവും ഖവാലി പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്.

സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ മദ്രസ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. മത-സാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.കരിമ്പം പാലം ഹിദായത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Karimbam Palam Hidayatul Islam Madrasa

Next TV

Related Stories
ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു രണ്ടുപേർ മരിച്ചു

Apr 19, 2026 10:19 PM

ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു രണ്ടുപേർ മരിച്ചു

ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; രണ്ടുപേർ...

Read More >>
വിവിധയിടങ്ങളിൽ ശക്തമായ മഴ; വയനാട്ടിൽ ആലിപ്പഴ വീഴ്‌ച, ആലുവയിൽ മരങ്ങൾ കടപുഴകി

Apr 19, 2026 09:42 PM

വിവിധയിടങ്ങളിൽ ശക്തമായ മഴ; വയനാട്ടിൽ ആലിപ്പഴ വീഴ്‌ച, ആലുവയിൽ മരങ്ങൾ കടപുഴകി

വിവിധയിടങ്ങളിൽ ശക്തമായ മഴ; വയനാട്ടിൽ ആലിപ്പഴ വീഴ്‌ച, ആലുവയിൽ മരങ്ങൾ...

Read More >>
തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; മരണം ഇരുപതായി

Apr 19, 2026 09:37 PM

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; മരണം ഇരുപതായി

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; മരണം...

Read More >>
ദേശീയ പുരസ്കാര തിളക്കത്തിൽ വിസ്മയ; നാഷണൽ അവാർഡ് ഫോർ എക്സലൻസിയിൽ 'മോസ്റ്റ് ഇന്നവേറ്റീവ് റൈഡ് ടയർ 2' വിഭാഗത്തിലാണ് അവാർഡ്

Apr 19, 2026 06:39 PM

ദേശീയ പുരസ്കാര തിളക്കത്തിൽ വിസ്മയ; നാഷണൽ അവാർഡ് ഫോർ എക്സലൻസിയിൽ 'മോസ്റ്റ് ഇന്നവേറ്റീവ് റൈഡ് ടയർ 2' വിഭാഗത്തിലാണ് അവാർഡ്

ദേശീയ പുരസ്കാര തിളക്കത്തിൽ വിസ്മയ; നാഷണൽ അവാർഡ് ഫോർ എക്സലൻസിയിൽ 'മോസ്റ്റ് ഇന്നവേറ്റീവ് റൈഡ് ടയർ 2' വിഭാഗത്തിലാണ്...

Read More >>
വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചുകടന്ന് ദമ്പതികളെ ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ കേസ്

Apr 19, 2026 03:28 PM

വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചുകടന്ന് ദമ്പതികളെ ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ കേസ്

വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചുകടന്ന് ദമ്പതികളെ ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ...

Read More >>
കണ്ണൂർ റൂറൽ എസ്.പിയെ അധിക്ഷേപിക്കുകയും അശ്ലീലപരാമർശം നടത്തുകയും ചെയ്ത യുവാവിനെതിരെ കേസ്

Apr 19, 2026 03:26 PM

കണ്ണൂർ റൂറൽ എസ്.പിയെ അധിക്ഷേപിക്കുകയും അശ്ലീലപരാമർശം നടത്തുകയും ചെയ്ത യുവാവിനെതിരെ കേസ്

കണ്ണൂർ റൂറൽ എസ്.പിയെ അധിക്ഷേപിച്ച സംഭവം: മാട്ടൂൽ സ്വദേശിക്കെതിരെ...

Read More >>
Top Stories

News Roundup