ബിന്ദു സജിത്ത്കുമാർ സ്മാരക കരോക്കെ ഗാനാലാപന മത്സരം 24 ന്

ബിന്ദു സജിത്ത്കുമാർ സ്മാരക കരോക്കെ ഗാനാലാപന മത്സരം 24 ന്
Apr 20, 2026 09:25 AM | By Sufaija PP

കണ്ണൂർ: ഗായികയും ആർട്ടിസ്റ്റ്സ് വെൽഫെയർ അസോസിയേഷൻ ഫോർ കൾച്ചർ ( അവാക് ) ജില്ലാ സെക്രട്ടറിയുമായിരുന്ന ബിന്ദു സജിത്ത്കുമാറിന്റെ രണ്ടാം ചരമവാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി ഏപ്രിൽ 24 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് തളാപ്പിലെ കണ്ണൂർ സംഗീത കലാക്ഷേത്രത്തിൽവെച്ച് കരോക്കെ ഗാനാലാപന മത്സരം നടത്തും. 15 വയസ്സിന് മുകളിലുള്ളവർക്ക് ഗാനാലാപന മത്സരത്തിൽ പങ്കെടുക്കാം. പങ്കെടുക്കുന്നവർ ഏപ്രിൽ 20 നകം പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9846324901, 91425 96706

bindu sajihkumar

Next TV

Related Stories
മാതമംഗലത്ത് ക്ഷേത്രോത്സവത്തിനിടെ വായോധികയുടെ മാല മോഷണം നടത്തിയ കർണാടക സ്വദേശികൾ പിടിയിൽ

Apr 20, 2026 10:51 AM

മാതമംഗലത്ത് ക്ഷേത്രോത്സവത്തിനിടെ വായോധികയുടെ മാല മോഷണം നടത്തിയ കർണാടക സ്വദേശികൾ പിടിയിൽ

മാതമംഗലത്ത് ക്ഷേത്രോത്സവത്തിനിടെ വായോധികയുടെ മാല മോഷണം നടത്തിയ കർണാടക സ്വദേശികൾ...

Read More >>
സി ഐ ടി യു മയ്യിൽ ഏറിയ കമ്മറ്റി സ: സി. കണ്ണൻ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

Apr 20, 2026 10:45 AM

സി ഐ ടി യു മയ്യിൽ ഏറിയ കമ്മറ്റി സ: സി. കണ്ണൻ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

സി ഐ ടി യു മയ്യിൽ ഏറിയ കമ്മറ്റി സ: സി. കണ്ണൻ അനുസ്മരണ പരിപാടി...

Read More >>
ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു രണ്ടുപേർ മരിച്ചു

Apr 19, 2026 10:19 PM

ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു രണ്ടുപേർ മരിച്ചു

ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; രണ്ടുപേർ...

Read More >>
കരിമ്പം പാലം ഹിദായത്തുൽ ഇസ്ലാം മദ്രസ ഏപ്രിൽ 21-ന് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും

Apr 19, 2026 10:16 PM

കരിമ്പം പാലം ഹിദായത്തുൽ ഇസ്ലാം മദ്രസ ഏപ്രിൽ 21-ന് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും

കരിമ്പം പാലം ഹിദായത്തുൽ ഇസ്ലാം മദ്രസ ഏപ്രിൽ 21-ന് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം...

Read More >>
വിവിധയിടങ്ങളിൽ ശക്തമായ മഴ; വയനാട്ടിൽ ആലിപ്പഴ വീഴ്‌ച, ആലുവയിൽ മരങ്ങൾ കടപുഴകി

Apr 19, 2026 09:42 PM

വിവിധയിടങ്ങളിൽ ശക്തമായ മഴ; വയനാട്ടിൽ ആലിപ്പഴ വീഴ്‌ച, ആലുവയിൽ മരങ്ങൾ കടപുഴകി

വിവിധയിടങ്ങളിൽ ശക്തമായ മഴ; വയനാട്ടിൽ ആലിപ്പഴ വീഴ്‌ച, ആലുവയിൽ മരങ്ങൾ...

Read More >>
തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; മരണം ഇരുപതായി

Apr 19, 2026 09:37 PM

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; മരണം ഇരുപതായി

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; മരണം...

Read More >>
Top Stories

News Roundup

Entertainment News