ആശവർക്കർമാർ വീണ്ടും സമരത്തിലേക്ക്: 10-ന് സെക്രട്ടേറിയറ്റ് മാർച്ച്

ആശവർക്കർമാർ വീണ്ടും സമരത്തിലേക്ക്: 10-ന് സെക്രട്ടേറിയറ്റ് മാർച്ച്
Feb 3, 2026 11:58 AM | By Sufaija PP

തിരുവനന്തപുരം :പരിഹരിക്കപ്പെടാത്ത ആവശ്യങ്ങളുമായി ആശ വർക്കർമാർ വീണ്ടും സമരത്തിലേക്ക്. കേരള ആശ ഹെൽത്ത് വർ ക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടന്ന അനിശ്ചിതകാല സമരം ആരംഭിച്ചതിന്റെ ഒന്നാം വാർഷികദിനത്തിലാണ് സമരം.10-ന് രാവിലെ ആശപ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും. മിനിമം വേതനം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം, പെൻഷൻ എന്നിവ നൽകുക, ഓണറേറിയം വെട്ടിക്കുറയ്ക്കുന്ന മാനദണ്ഡങ്ങൾ ഒഴിവാ ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

ASHA workers to strike again

Next TV

Related Stories
ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു രണ്ടുപേർ മരിച്ചു

Apr 19, 2026 10:19 PM

ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു രണ്ടുപേർ മരിച്ചു

ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; രണ്ടുപേർ...

Read More >>
കരിമ്പം പാലം ഹിദായത്തുൽ ഇസ്ലാം മദ്രസ ഏപ്രിൽ 21-ന് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും

Apr 19, 2026 10:16 PM

കരിമ്പം പാലം ഹിദായത്തുൽ ഇസ്ലാം മദ്രസ ഏപ്രിൽ 21-ന് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും

കരിമ്പം പാലം ഹിദായത്തുൽ ഇസ്ലാം മദ്രസ ഏപ്രിൽ 21-ന് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം...

Read More >>
വിവിധയിടങ്ങളിൽ ശക്തമായ മഴ; വയനാട്ടിൽ ആലിപ്പഴ വീഴ്‌ച, ആലുവയിൽ മരങ്ങൾ കടപുഴകി

Apr 19, 2026 09:42 PM

വിവിധയിടങ്ങളിൽ ശക്തമായ മഴ; വയനാട്ടിൽ ആലിപ്പഴ വീഴ്‌ച, ആലുവയിൽ മരങ്ങൾ കടപുഴകി

വിവിധയിടങ്ങളിൽ ശക്തമായ മഴ; വയനാട്ടിൽ ആലിപ്പഴ വീഴ്‌ച, ആലുവയിൽ മരങ്ങൾ...

Read More >>
തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; മരണം ഇരുപതായി

Apr 19, 2026 09:37 PM

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; മരണം ഇരുപതായി

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; മരണം...

Read More >>
ദേശീയ പുരസ്കാര തിളക്കത്തിൽ വിസ്മയ; നാഷണൽ അവാർഡ് ഫോർ എക്സലൻസിയിൽ 'മോസ്റ്റ് ഇന്നവേറ്റീവ് റൈഡ് ടയർ 2' വിഭാഗത്തിലാണ് അവാർഡ്

Apr 19, 2026 06:39 PM

ദേശീയ പുരസ്കാര തിളക്കത്തിൽ വിസ്മയ; നാഷണൽ അവാർഡ് ഫോർ എക്സലൻസിയിൽ 'മോസ്റ്റ് ഇന്നവേറ്റീവ് റൈഡ് ടയർ 2' വിഭാഗത്തിലാണ് അവാർഡ്

ദേശീയ പുരസ്കാര തിളക്കത്തിൽ വിസ്മയ; നാഷണൽ അവാർഡ് ഫോർ എക്സലൻസിയിൽ 'മോസ്റ്റ് ഇന്നവേറ്റീവ് റൈഡ് ടയർ 2' വിഭാഗത്തിലാണ്...

Read More >>
വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചുകടന്ന് ദമ്പതികളെ ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ കേസ്

Apr 19, 2026 03:28 PM

വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചുകടന്ന് ദമ്പതികളെ ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ കേസ്

വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചുകടന്ന് ദമ്പതികളെ ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ...

Read More >>
Top Stories

News Roundup