പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതിന് 5000 രൂപ പിഴയിട്ട് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതിന് 5000 രൂപ പിഴയിട്ട് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്
Feb 3, 2026 12:03 PM | By Sufaija PP

ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മലപ്പട്ടം ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ചതിന് ചൂളിയാട് കടവിൽ പ്രവർത്തിച്ചു വരുന്ന ഹൈഡ്രോൺ അക്വാ പ്രൊഡക്ട്സ് എന്ന സ്ഥാപനത്തിന് 5000 രൂപ പിഴ ചുമത്തി.പ്ലാസ്റ്റിക് കവറുകൾ അലൂമിനിയം ഫോയിലുകൾ ഫുഡ്‌ കണ്ടെയ്നറുകൾ അടക്കമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കത്തിച്ച നിലയിൽ സ്‌ക്വാഡ് പരിശോധനയിൽ കണ്ടെത്തിയത്.

സ്ഥാപനത്തിന് കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം 5000 രൂപ പിഴ ചുമത്തി. തുടർ നടപടികൾ സ്വീകരിക്കാൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സ്‌ക്വാഡ് നിർദേശം നൽകി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി കെ മലപ്പട്ടം ഗ്രാമപഞ്ചായത്ത് ക്ലാർക്ക് സേതു തുടങ്ങിയവർ പങ്കെടുത്തു.

District Enforcement Squad

Next TV

Related Stories
3 വർഷം കഴിഞ്ഞിട്ടും എന്തുകൊണ്ട് കുറ്റപത്രം സമർപ്പിക്കുന്നില്ല?'; മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ്: രൂക്ഷവിമർശനവുമായി കോടതി;

Feb 3, 2026 09:03 PM

3 വർഷം കഴിഞ്ഞിട്ടും എന്തുകൊണ്ട് കുറ്റപത്രം സമർപ്പിക്കുന്നില്ല?'; മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ്: രൂക്ഷവിമർശനവുമായി കോടതി;

3 വർഷം കഴിഞ്ഞിട്ടും എന്തുകൊണ്ട് കുറ്റപത്രം സമർപ്പിക്കുന്നില്ല?'; മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ്: രൂക്ഷവിമർശനവുമായി...

Read More >>
പാപ്പിനിശ്ശേരി, താവം മേൽപ്പാലങ്ങളുടെ അറ്റകുറ്റപ്പണികൾ സമയ ബന്ധിതമായി പൂർത്തീകരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി

Feb 3, 2026 08:58 PM

പാപ്പിനിശ്ശേരി, താവം മേൽപ്പാലങ്ങളുടെ അറ്റകുറ്റപ്പണികൾ സമയ ബന്ധിതമായി പൂർത്തീകരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി

പപ്പിനിശ്ശേരി, താവം മേൽപ്പാലങ്ങളുടെ അറ്റകുറ്റപ്പണികൾ സമയ ബന്ധിതമായി പൂർത്തീകരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം...

Read More >>
എംവി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന എൽഡിഎഫ് വികസന മുന്നേറ്റ ജാഥക്ക് തളിപ്പറമ്പിൽ ഉജ്ജ്വല സ്വീകരണം

Feb 3, 2026 05:36 PM

എംവി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന എൽഡിഎഫ് വികസന മുന്നേറ്റ ജാഥക്ക് തളിപ്പറമ്പിൽ ഉജ്ജ്വല സ്വീകരണം

എംവി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന എൽഡിഎഫ് വികസന മുന്നേറ്റ ജാഥക്ക് തളിപ്പറമ്പിൽ ഉജ്ജ്വല...

Read More >>
ബസ്സും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാർക്ക് പരിക്കേറ്റു

Feb 3, 2026 05:31 PM

ബസ്സും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാർക്ക് പരിക്കേറ്റു

ബസ്സും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാർക്ക്...

Read More >>
ഇരുമ്പ്കത്തിവാളുമായി കര്‍ണാടക സ്വദേശി പിടിയില്‍

Feb 3, 2026 03:49 PM

ഇരുമ്പ്കത്തിവാളുമായി കര്‍ണാടക സ്വദേശി പിടിയില്‍

ഇരുമ്പ്കത്തിവാളുമായി കര്‍ണാടക സ്വദേശി...

Read More >>
സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

Feb 3, 2026 02:18 PM

സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ്...

Read More >>
Top Stories