ഇന്നും സ്വർണ വില കുറഞ്ഞു

ഇന്നും സ്വർണ വില കുറഞ്ഞു
Feb 3, 2026 12:10 PM | By Sufaija PP

കണ്ണൂർ: ഇന്നലെ രണ്ടുതവണ കുറയുകയും രണ്ടുതവണ കൂടുകയും ചെയ്‌ത സ്വർണവില ഇന്ന് കുറഞ്ഞു. ഗ്രാമിന് 130 രൂപയും പവന് 1040 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 13910 രൂപയും പവന് 1,11,280 രൂപയുമായി.ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 1.64 ശതമാനം കുറഞ്ഞ് 4,812.89 ഡോളറായി. 80.31 ഡോളറാണ് ഔൺസിന് കുറഞ്ഞത്.

ഇന്നലെ (തിങ്കളാഴ്‌ച) അസാധാരണ ചാഞ്ചാട്ടത്തിനാണ് കേരളത്തിലെ സ്വർണവിപണി സാക്ഷ്യം വഹിച്ചത്. രണ്ട് തവണ ഇടിവ് രേഖപ്പെടുത്തിയ വില പിന്നീട് രണ്ട് തവണ വർധിക്കുകയായിരുന്നു. രാവിലെയും ഉച്ചക്കുമായി ഗ്രാമിന് 1230 രൂപ കുറഞ്ഞ് 13490 രൂപയും പവന് 9,840 രൂപ കുറഞ്ഞ് 1,07,920 രൂപയും ആയിരുന്നു. എന്നാൽ, വൈകീട്ട് രണ്ടുതവണയായി ഗ്രാമിന് 550 രൂപ വർധിച്ച് 14040 രൂപയും പവന് 4400 രൂപ വർധിച്ച് 1,12,320 രൂപയും ആയി. രാജ്യാന്തര വിലയാകട്ടെ 5500 ഡോളറിൽ എത്തിയ ശേഷം താഴുകയും തിരിച്ചുകയറുകയും ചെയ്‌തു. റെക്കോഡ് വിലയായ 13,11,60 രൂപയിൽ എത്തിയ ശേഷം നാലുദിവസംകൊണ്ട് പവന് 19,880 രൂപയുടെ ഇടിവാണ് അനുഭവപ്പെട്ടത്.

gold rate

Next TV

Related Stories
3 വർഷം കഴിഞ്ഞിട്ടും എന്തുകൊണ്ട് കുറ്റപത്രം സമർപ്പിക്കുന്നില്ല?'; മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ്: രൂക്ഷവിമർശനവുമായി കോടതി;

Feb 3, 2026 09:03 PM

3 വർഷം കഴിഞ്ഞിട്ടും എന്തുകൊണ്ട് കുറ്റപത്രം സമർപ്പിക്കുന്നില്ല?'; മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ്: രൂക്ഷവിമർശനവുമായി കോടതി;

3 വർഷം കഴിഞ്ഞിട്ടും എന്തുകൊണ്ട് കുറ്റപത്രം സമർപ്പിക്കുന്നില്ല?'; മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ്: രൂക്ഷവിമർശനവുമായി...

Read More >>
പാപ്പിനിശ്ശേരി, താവം മേൽപ്പാലങ്ങളുടെ അറ്റകുറ്റപ്പണികൾ സമയ ബന്ധിതമായി പൂർത്തീകരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി

Feb 3, 2026 08:58 PM

പാപ്പിനിശ്ശേരി, താവം മേൽപ്പാലങ്ങളുടെ അറ്റകുറ്റപ്പണികൾ സമയ ബന്ധിതമായി പൂർത്തീകരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി

പപ്പിനിശ്ശേരി, താവം മേൽപ്പാലങ്ങളുടെ അറ്റകുറ്റപ്പണികൾ സമയ ബന്ധിതമായി പൂർത്തീകരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം...

Read More >>
എംവി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന എൽഡിഎഫ് വികസന മുന്നേറ്റ ജാഥക്ക് തളിപ്പറമ്പിൽ ഉജ്ജ്വല സ്വീകരണം

Feb 3, 2026 05:36 PM

എംവി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന എൽഡിഎഫ് വികസന മുന്നേറ്റ ജാഥക്ക് തളിപ്പറമ്പിൽ ഉജ്ജ്വല സ്വീകരണം

എംവി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന എൽഡിഎഫ് വികസന മുന്നേറ്റ ജാഥക്ക് തളിപ്പറമ്പിൽ ഉജ്ജ്വല...

Read More >>
ബസ്സും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാർക്ക് പരിക്കേറ്റു

Feb 3, 2026 05:31 PM

ബസ്സും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാർക്ക് പരിക്കേറ്റു

ബസ്സും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാർക്ക്...

Read More >>
ഇരുമ്പ്കത്തിവാളുമായി കര്‍ണാടക സ്വദേശി പിടിയില്‍

Feb 3, 2026 03:49 PM

ഇരുമ്പ്കത്തിവാളുമായി കര്‍ണാടക സ്വദേശി പിടിയില്‍

ഇരുമ്പ്കത്തിവാളുമായി കര്‍ണാടക സ്വദേശി...

Read More >>
സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

Feb 3, 2026 02:18 PM

സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ്...

Read More >>
Top Stories