തളിപ്പറമ്പ് ഇരുമ്പ്കത്തിവാളുമായി കര്‍ണാടക സ്വദേശി പിടിയില്‍.കര്‍ണാടക ബിജാപ്പൂര്‍ ബലഗാവി ജാംകണ്ടിയിലെ ചന്ദ്രപ്പയുടെ മകന്‍ ജയറാം(65)നെയാണ് ഇന്ന് പുലര്‍ച്ചെ 12.40 ന് കരിമ്പം ഗവ.താലൂക്ക് ആശുപത്രിക്ക് സമീപത്തെ സി.പി.മെഡിക്കല്‍സിന്റെ വരാന്തയില്‍ വെച്ച് തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ പി.ബാബുമോന്‍ പിടികൂടിയത്.
നൈറ്റ്പട്രോളിംഗ് ഡ്യൂട്ടിക്കിടെ ചാക്കുമായി സി.പി.മെഡിക്കല്‍സിന്റെ വരാന്തയില്‍ ചാക്കുമായി കാണപ്പെട്ട ജയറാമിനെ ചോദ്യം ചെയ്തപ്പോള്‍ വ്യക്തമായിഒന്നും പറയാതിരുന്നതിനെ തുടര്‍ന്ന് ചാക്ക് പരിശോധിച്ചപ്പോഴാണ് ഇരുമ്പ് കത്തിവാള്‍ കാണപ്പെട്ടത്.
Crime



































