തളിപ്പറമ്പ് : ജനുവരി 30 31 തിയ്യതികളിലായി തളിപ്പറമ്പ് സയ്യിദ് നഗർ ഈദ് ഗാഹ് ഗ്രൗണ്ടിൽ വെച്ച് SMC സയ്യിദ് നഗർ നടത്തിയ ഫ്ലഡ് ലൈറ്റ് ക്രിക്കറ്റ് പ്രിമിയർ ലീഗിൽ ഫൈനൽ മൽസരത്തിൽ ശക്തരായ അഷ്‌കർ ബിരിയാണി റൈസിനെ പരാജയപ്പെടുത്തി എസ് ആർ . വാര്യേഴ്സ് ചാമ്പ്യൻമാരായി . ചാമ്പ്യൻമാർക്കുള്ള കിരീടവും പ്രൈസ് മണിയും ഐഡിയൽ ഡെക്കർ തളിപ്പറമ്പ മനേജർ റമീസിൽ നിന്ന് എസ്. ആർ. വര്യേഴ്സ് ക്യാപ്റ്റൻ റുഫൈസ് കെവിടിയും കോച്ച് ഉസ്‌മാൻ ഒപിയും ചേർന്ന് സ്വീകരിച്ചു
S. R. Warriors champions
































