വി.കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു

വി.കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു
Feb 4, 2026 09:18 PM | By Sufaija PP

കണ്ണൂര്‍: സിപിഐഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട വി.കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു.നേതൃത്വത്തെ അണികള്‍ തിരുത്തണം എന്ന തലക്കെട്ടിലാണ് പുസ്തകം ഇറങ്ങുന്നത്.

മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഐടി ഉപദേഷ്ടാവായിരുന്ന ജോസഫ് സി മാത്യുവാണ് പുസ്തകം പ്രകാശനം ചെയ്തത്.പുസ്തക പ്രകാശന ചടങ്ങില്‍ ആളുകള്‍ വരുന്നത് തടയാന്‍ നീക്കം ഉണ്ടായെന്ന് വി.കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.ഉന്നയിച്ച വിഷയങ്ങള്‍ക്ക് മറുപടി ഇല്ല. അതിനാലാണ് അക്രമങ്ങള്‍ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.വിമര്‍ശനം ഉന്നയിച്ചപ്പോള്‍ വ്യക്തിപരമായി അധിക്ഷേപിച്ചു.ഞാന്‍ മോശക്കാരന്‍ ആണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടന്നുവെന്നും അശ്ലീല സന്ദേശങ്ങള്‍ നവമാധ്യമങ്ങള്‍ വഴി

വരുന്നുണ്ടെന്നും വ്യക്തിപരമായി തേജോവധം ചെയ്യാന്‍ ശ്രമം നടന്നുവെന്നും വി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.

book of v kunjikrishnan

Next TV

Related Stories
കഞ്ചാവുമായി ബീഹാർ സ്വദേശി അറസ്റ്റിൽ

Feb 4, 2026 09:23 PM

കഞ്ചാവുമായി ബീഹാർ സ്വദേശി അറസ്റ്റിൽ

കഞ്ചാവുമായി ബീഹാർ സ്വദേശി...

Read More >>
തളിപ്പറമ്പ നഗരസഭ

Feb 4, 2026 09:20 PM

തളിപ്പറമ്പ നഗരസഭ "വാഴ ഗ്രാമം പദ്ധതി" - വാഴത്തൈ വിതരണം തുടങ്ങി

തളിപ്പറമ്പ നഗരസഭ "വാഴ ഗ്രാമം പദ്ധതി" - വാഴത്തൈ വിതരണം...

Read More >>
പെൺകുട്ടിയെ വിവാഹഭ്യർത്ഥനയുമായി പിന്നാലെ നടന്ന് ശല്യം ചെയ്ത യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ

Feb 4, 2026 06:10 PM

പെൺകുട്ടിയെ വിവാഹഭ്യർത്ഥനയുമായി പിന്നാലെ നടന്ന് ശല്യം ചെയ്ത യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ

പെൺകുട്ടിയെ വിവാഹഭ്യർത്ഥനയുമായി പിന്നാലെ നടന്ന് ശല്യം ചെയ്ത യുവാവ് പോക്സോ കേസിൽ...

Read More >>
അനധികൃത മണൽ കടത്ത് ടിപ്പർ ലോറി പിടികൂടി

Feb 4, 2026 04:04 PM

അനധികൃത മണൽ കടത്ത് ടിപ്പർ ലോറി പിടികൂടി

അനധികൃത മണൽ കടത്ത് ടിപ്പർ ലോറി പോലീസ്...

Read More >>
തളിപ്പറമ്പിലെ ആദ്യ ഫ്ലഡ് ലൈറ്റ് ക്രിക്കറ്റ് പ്രീമിയർ ലീഗിൽ എസ്. ആർ. വാര്യേഴ്‌സ് ചാമ്പ്യൻസ്

Feb 4, 2026 03:58 PM

തളിപ്പറമ്പിലെ ആദ്യ ഫ്ലഡ് ലൈറ്റ് ക്രിക്കറ്റ് പ്രീമിയർ ലീഗിൽ എസ്. ആർ. വാര്യേഴ്‌സ് ചാമ്പ്യൻസ്

തളിപ്പറമ്പിലെ ആദ്യ ഫ്ലഡ് ലൈറ്റ് ക്രിക്കറ്റ് പ്രീമിയർ ലീഗിൽ എസ്. ആർ. വാര്യേഴ്‌സ്...

Read More >>
മാടവളപ്പിൽ യശോദ നിര്യാതയായി

Feb 4, 2026 03:54 PM

മാടവളപ്പിൽ യശോദ നിര്യാതയായി

മാടവളപ്പിൽ യശോദ...

Read More >>
Top Stories










GCC News