അനധികൃത മണൽ കടത്ത് ടിപ്പർ ലോറി പിടികൂടി

അനധികൃത മണൽ കടത്ത് ടിപ്പർ ലോറി പിടികൂടി
Feb 4, 2026 04:04 PM | By Sufaija PP

മയ്യിൽ: അനധികൃത മണൽ കടത്ത് ടിപ്പർ ലോറി പോലീസ് പിടികൂടി. ഇന്ന് പുലർച്ചെ ഒരു മണിയോടെ പറശിനി റിവർ ക്രൂയിസ് ആൻ്റ് ഹോളിഡെയ്സ് എൽ എൽ പി. പാർക്കിംഗിന് സമീപത്തെ കടവിൽ നിന്നും മണൽ കടത്തി പോകുന്നതിനിടെയാണ് കെ.എൽ. 58.9853 നമ്പർ ടിപ്പർ ലോറി എസ്. ഐ. പി.വി. പ്രശോഭും സംഘവും പിടികൂടിയത്. മണലും ലോറിയും പോലീസ് കസ്റ്റഡിയിലെടുത്തു.

Illegal sand smuggling

Next TV

Related Stories
കഞ്ചാവുമായി ബീഹാർ സ്വദേശി അറസ്റ്റിൽ

Feb 4, 2026 09:23 PM

കഞ്ചാവുമായി ബീഹാർ സ്വദേശി അറസ്റ്റിൽ

കഞ്ചാവുമായി ബീഹാർ സ്വദേശി...

Read More >>
തളിപ്പറമ്പ നഗരസഭ

Feb 4, 2026 09:20 PM

തളിപ്പറമ്പ നഗരസഭ "വാഴ ഗ്രാമം പദ്ധതി" - വാഴത്തൈ വിതരണം തുടങ്ങി

തളിപ്പറമ്പ നഗരസഭ "വാഴ ഗ്രാമം പദ്ധതി" - വാഴത്തൈ വിതരണം...

Read More >>
വി.കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു

Feb 4, 2026 09:18 PM

വി.കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു

വി.കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം...

Read More >>
പെൺകുട്ടിയെ വിവാഹഭ്യർത്ഥനയുമായി പിന്നാലെ നടന്ന് ശല്യം ചെയ്ത യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ

Feb 4, 2026 06:10 PM

പെൺകുട്ടിയെ വിവാഹഭ്യർത്ഥനയുമായി പിന്നാലെ നടന്ന് ശല്യം ചെയ്ത യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ

പെൺകുട്ടിയെ വിവാഹഭ്യർത്ഥനയുമായി പിന്നാലെ നടന്ന് ശല്യം ചെയ്ത യുവാവ് പോക്സോ കേസിൽ...

Read More >>
തളിപ്പറമ്പിലെ ആദ്യ ഫ്ലഡ് ലൈറ്റ് ക്രിക്കറ്റ് പ്രീമിയർ ലീഗിൽ എസ്. ആർ. വാര്യേഴ്‌സ് ചാമ്പ്യൻസ്

Feb 4, 2026 03:58 PM

തളിപ്പറമ്പിലെ ആദ്യ ഫ്ലഡ് ലൈറ്റ് ക്രിക്കറ്റ് പ്രീമിയർ ലീഗിൽ എസ്. ആർ. വാര്യേഴ്‌സ് ചാമ്പ്യൻസ്

തളിപ്പറമ്പിലെ ആദ്യ ഫ്ലഡ് ലൈറ്റ് ക്രിക്കറ്റ് പ്രീമിയർ ലീഗിൽ എസ്. ആർ. വാര്യേഴ്‌സ്...

Read More >>
മാടവളപ്പിൽ യശോദ നിര്യാതയായി

Feb 4, 2026 03:54 PM

മാടവളപ്പിൽ യശോദ നിര്യാതയായി

മാടവളപ്പിൽ യശോദ...

Read More >>
Top Stories










GCC News