പാപ്പിനിശേരി മേൽപ്പാലം അടച്ചു

പാപ്പിനിശേരി മേൽപ്പാലം അടച്ചു
Feb 5, 2026 01:57 PM | By Sufaija PP

പാപ്പിനിശേരി ;അറ്റകുറ്റ പ്രവൃത്തിക്കായി പിലാത്തറ പാപ്പിനിശേരി കെഎസ്ടിപി റോഡിൽ പാപ്പിനിശേരി മേൽപ്പാലം അടച്ചു.. , ഒരു മാസത്തേക്കാണ് അടച്ചത്. .ചെറുകുന്ന് താവം റെയിൽവേ മേൽപ്പാലം ഏഴ് മുതലുമാണ് അടച്ചിടുക. ടാറിങ് ഇളകിയ ഭാഗങ്ങൾ പൊളിച്ചുനീക്കി മൈക്രോ കോൺക്രീറ്റ് നടത്തി ഓവർലേ ചെയ്യാനാണ് തീരുമാനിച്ചത്.

വലിയ വാഹനങ്ങൾ വഴിതിരിച്ചുവിട്ടു ബസുകൾ ഇരിണാവ് റെയിൽവേ ലെ വൽ ക്രോസ്- കോലത്തുവയൽ - ലിജിമജംങ്ങ്ഷൻ വഴി പോകമെന്നാണ് നിർദേശം. പിലാത്തറ ,കണ്ണുർ ഭാഗങ്ങളിൽ നിന്നുള്ള ലോറികൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ ദേശീയ പാതയിലൂടെ ഇരുഭാഗങ്ങളിലേക്കും കടന്നു പോകണം. ഏഴിന് താവം മേൽപ്പാലം അടച്ചാൽ കണ്ണൂർ ഭാഗത്തു നിന്നുള്ള ബസുകൾ താവത്ത് സർവീസ് അവസാനിപ്പിക്കുകയു തിരികെ സർവീസ് പുന:രാരംഭിക്കാനാണ് നിർദേശം.

Pappinissery flyover closed

Next TV

Related Stories
ഡിവൈഎഫ്ഐയുടെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജിൽ ആരംഭിച്ച ഹൃദയം പൂർവ്വം ഉച്ച ഭക്ഷണ പദ്ധതി നാലാം വർഷത്തേക്ക്

Feb 5, 2026 07:37 PM

ഡിവൈഎഫ്ഐയുടെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജിൽ ആരംഭിച്ച ഹൃദയം പൂർവ്വം ഉച്ച ഭക്ഷണ പദ്ധതി നാലാം വർഷത്തേക്ക്

ഡിവൈഎഫ്ഐയുടെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജിൽ ആരംഭിച്ച ഹൃദയം പൂർവ്വം ഉച്ച ഭക്ഷണ പദ്ധതി നാലാം വർഷത്തേക്ക്...

Read More >>
മാലിന്യം കത്തിച്ചതിന് ചെറുകുന്ന് ജി. ബി. എച്ച്. എസ്. എസ് സ്കൂളിന് 5000 രൂപ പിഴ ചുമത്തി

Feb 5, 2026 07:31 PM

മാലിന്യം കത്തിച്ചതിന് ചെറുകുന്ന് ജി. ബി. എച്ച്. എസ്. എസ് സ്കൂളിന് 5000 രൂപ പിഴ ചുമത്തി

മാലിന്യം കത്തിച്ചതിന് ചെറുകുന്ന് ജി. ബി. എച്ച്. എസ്. എസ് സ്കൂളിന് 5000 രൂപ പിഴ...

Read More >>
ബസ് പണിമുടക്കിൽ സ്തംഭിച്ച് കണ്ണൂർ : അടിയന്തിര യോഗം വിളിക്കുമെന്ന് കലക്ടർ

Feb 5, 2026 05:05 PM

ബസ് പണിമുടക്കിൽ സ്തംഭിച്ച് കണ്ണൂർ : അടിയന്തിര യോഗം വിളിക്കുമെന്ന് കലക്ടർ

ബസ് പണിമുടക്കിൽ സ്തംഭിച്ച് കണ്ണൂർ : അടിയന്തിര യോഗം വിളിക്കുമെന്ന്...

Read More >>
സംസ്ഥാനത്ത് ഫെബ്രുവരി 21ന് നേഴ്സുമാർ പണിമുടക്ക് നടത്തും

Feb 5, 2026 04:59 PM

സംസ്ഥാനത്ത് ഫെബ്രുവരി 21ന് നേഴ്സുമാർ പണിമുടക്ക് നടത്തും

സംസ്ഥാനത്ത് ഫെബ്രുവരി 21ന് നേഴ്സുമാർ പണിമുടക്ക്...

Read More >>
ദീപക്കിന്റെ ആത്‍മഹത്യ; പ്രതി ഷിംജിതയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു, ഇന്ന് വൈകിട്ട് 5 മണിവരെ കസ്റ്റഡിയിൽ

Feb 5, 2026 02:01 PM

ദീപക്കിന്റെ ആത്‍മഹത്യ; പ്രതി ഷിംജിതയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു, ഇന്ന് വൈകിട്ട് 5 മണിവരെ കസ്റ്റഡിയിൽ

ദീപക്കിന്റെ ആത്‍മഹത്യ; പ്രതി ഷിംജിതയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു, ഇന്ന് വൈകിട്ട് 5 മണിവരെ...

Read More >>
മാവേലിക്കര മുൻ എംഎൽഎ എം.മുരളി അന്തരിച്ചു

Feb 5, 2026 11:24 AM

മാവേലിക്കര മുൻ എംഎൽഎ എം.മുരളി അന്തരിച്ചു

മാവേലിക്കര മുൻ എംഎൽഎ എം.മുരളി...

Read More >>
Top Stories