തളിപ്പറമ്പ് മദ്രസക്ക് സമീപത്തു നിന്നും അറവുമാടുകളെ മോഷ്ടിച്ചതായി പരാതി

തളിപ്പറമ്പ് മദ്രസക്ക് സമീപത്തു നിന്നും അറവുമാടുകളെ മോഷ്ടിച്ചതായി പരാതി
Feb 6, 2026 10:26 AM | By Sufaija PP

തളിപ്പറമ്പ്: കെട്ടിയിട്ട അറവുമാടുകളെ മോഷ്ടിച്ചതായി പരാതി.തളിപ്പറമ്പ് മദ്രസക്ക് സമീപത്തെ ജെ.എഫ്.സി ഫ്രൂട്‌സിന് മുന്നിലെ പഴയ തറവാട് വീടിന് പിറകില്‍ കെട്ടിയിരുന്ന രണ്ട് കാളകളെയാണ് ഫിബ്രവരി ഒന്നിന് പുലര്‍ച്ചെ നാലിനും രണ്ടിന് ഉച്ചക്ക് ശേഷം രണ്ടരക്കും ഇടയില്‍ കാണാതായത്.

കുറ്റ്യേരി നെല്ലിപ്പറമ്പിലെ പുതിയപുരയില്‍ വീട്ടില്‍ പി.വി.മുഹമ്മദ്‌സാലിയുടെ ഉടമസ്ഥതയിലുള്ള കാളകളെയാണ് മോഷ്ടിച്ചത്.തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Crime

Next TV

Related Stories
വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര; പരിയാരം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി വിളംബര ജാഥ സംഘടിപ്പിച്ചു

Feb 6, 2026 09:06 PM

വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര; പരിയാരം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി വിളംബര ജാഥ സംഘടിപ്പിച്ചു

വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര; പരിയാരം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി വിളംബര ജാഥ...

Read More >>
കണ്ടൽ വനങ്ങൾ കാത്തിടാം; ജൂനിയർ റെഡ്ക്രോസ് പാപ്പിനിശ്ശേരി ഉപജില്ല വളപട്ടണം പുഴയോരത്ത് നാട്ടു പച്ച പരിപാടി നടത്തി

Feb 6, 2026 08:56 PM

കണ്ടൽ വനങ്ങൾ കാത്തിടാം; ജൂനിയർ റെഡ്ക്രോസ് പാപ്പിനിശ്ശേരി ഉപജില്ല വളപട്ടണം പുഴയോരത്ത് നാട്ടു പച്ച പരിപാടി നടത്തി

കണ്ടൽ വനങ്ങൾ കാത്തിടാം; ജൂനിയർ റെഡ്ക്രോസ് പാപ്പിനിശ്ശേരി ഉപജില്ല വളപട്ടണം പുഴയോരത്ത് നാട്ടു പച്ച പരിപാടി...

Read More >>
രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം: 'ചാനലുകൾക്ക് മുന്നിൽ കണക്ക് അവതരിപ്പിക്കില്ല, ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും': കെ കെ രാ​ഗേഷ്

Feb 6, 2026 08:46 PM

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം: 'ചാനലുകൾക്ക് മുന്നിൽ കണക്ക് അവതരിപ്പിക്കില്ല, ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും': കെ കെ രാ​ഗേഷ്

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം: 'ചാനലുകൾക്ക് മുന്നിൽ കണക്ക് അവതരിപ്പിക്കില്ല, ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും': കെ കെ...

Read More >>
കുഞ്ഞിൻ്റെ പേര് വിളിയോടനുബന്ധിച്ച് ഐ ആർ പി സിക്ക് ധനസഹായം നൽകി

Feb 6, 2026 08:34 PM

കുഞ്ഞിൻ്റെ പേര് വിളിയോടനുബന്ധിച്ച് ഐ ആർ പി സിക്ക് ധനസഹായം നൽകി

കുഞ്ഞിൻ്റെ പേര് (നുവ ശ്യാം) വിളിയോടനുബന്ധിച്ച് ഐ ആർ പി സിക്ക് ധനസഹായം...

Read More >>
സംസ്ഥാനത്ത് പൊള്ളുന്ന ചൂട്, കണ്ണൂരില്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തി

Feb 6, 2026 08:27 PM

സംസ്ഥാനത്ത് പൊള്ളുന്ന ചൂട്, കണ്ണൂരില്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തി

സംസ്ഥാനത്ത് പൊള്ളുന്ന ചൂട്, കണ്ണൂരില്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെ...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ  വിവിധ സ്ഥാപനങ്ങൾക്ക് 14000 രൂപ പിഴ ചുമത്തി

Feb 6, 2026 07:22 PM

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങൾക്ക് 14000 രൂപ പിഴ ചുമത്തി

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങൾക്ക് 14000 രൂപ പിഴ...

Read More >>
Top Stories