കണ്ടൽ വനങ്ങൾ കാത്തിടാം; ജൂനിയർ റെഡ്ക്രോസ് പാപ്പിനിശ്ശേരി ഉപജില്ല വളപട്ടണം പുഴയോരത്ത് നാട്ടു പച്ച പരിപാടി നടത്തി

കണ്ടൽ വനങ്ങൾ കാത്തിടാം; ജൂനിയർ റെഡ്ക്രോസ് പാപ്പിനിശ്ശേരി ഉപജില്ല വളപട്ടണം പുഴയോരത്ത് നാട്ടു പച്ച പരിപാടി നടത്തി
Feb 6, 2026 08:56 PM | By Sufaija PP

പാപ്പിനിശ്ശേരി : കണ്ടൽ വനങ്ങൾ കാത്തിടാം, ജൈവ വൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാം എന്നീ സന്ദേശങ്ങളുമായി ജൂനിയർ റെഡ്ക്രോസ് പാപ്പിനിശ്ശേരി ഉപജില്ലയുടെ ആഭിമുഖ്യത്തിൽ വളപട്ടണം പുഴയോരത്ത് നാട്ടു പച്ച പരിപാടി നടത്തി. ഹിദായത്ത് ഇ.എം. എച്ച് എസ് പ്രധാനാധ്യാപിക ബിന്ദു. എം ൻ്റെ അധ്യക്ഷതിയിൽ ജെ.ആർ.സി. ജില്ലാ കോർഡിനേറ്റർ മുഹമ്മദ് കീത്തേടത്ത് ഉദ്ഘാടനം ചെയ്തു.

ജെ. ആർ.സി.പാപ്പിനിശ്ശേരി ഉപജില്ല കോർഡിനേറ്റർ നിഷസ്റ്റാൻലി, വിനോദിനി എ.എം., സാബിത്‌ ' വി , മുഹമ്മദ് ഇഷാൻ പി.വി,ഷസിൻ ഷഫീക് ,റാസി പി -ടി. പി പ്രസംഗിച്ചു. ഹിദായത്ത് ഇ എം. എച്ച് 'എസ്, പാപ്പിനിശ്ശേരി ഇ.എം എസ് എച്ച് എസ് . എസിലേയും ജെ.ആർ.സി. കേഡറ്റുകൾ പങ്കെടുത്തു.

Mangrove forests

Next TV

Related Stories
വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര; പരിയാരം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി വിളംബര ജാഥ സംഘടിപ്പിച്ചു

Feb 6, 2026 09:06 PM

വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര; പരിയാരം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി വിളംബര ജാഥ സംഘടിപ്പിച്ചു

വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര; പരിയാരം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി വിളംബര ജാഥ...

Read More >>
രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം: 'ചാനലുകൾക്ക് മുന്നിൽ കണക്ക് അവതരിപ്പിക്കില്ല, ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും': കെ കെ രാ​ഗേഷ്

Feb 6, 2026 08:46 PM

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം: 'ചാനലുകൾക്ക് മുന്നിൽ കണക്ക് അവതരിപ്പിക്കില്ല, ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും': കെ കെ രാ​ഗേഷ്

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം: 'ചാനലുകൾക്ക് മുന്നിൽ കണക്ക് അവതരിപ്പിക്കില്ല, ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും': കെ കെ...

Read More >>
കുഞ്ഞിൻ്റെ പേര് വിളിയോടനുബന്ധിച്ച് ഐ ആർ പി സിക്ക് ധനസഹായം നൽകി

Feb 6, 2026 08:34 PM

കുഞ്ഞിൻ്റെ പേര് വിളിയോടനുബന്ധിച്ച് ഐ ആർ പി സിക്ക് ധനസഹായം നൽകി

കുഞ്ഞിൻ്റെ പേര് (നുവ ശ്യാം) വിളിയോടനുബന്ധിച്ച് ഐ ആർ പി സിക്ക് ധനസഹായം...

Read More >>
സംസ്ഥാനത്ത് പൊള്ളുന്ന ചൂട്, കണ്ണൂരില്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തി

Feb 6, 2026 08:27 PM

സംസ്ഥാനത്ത് പൊള്ളുന്ന ചൂട്, കണ്ണൂരില്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തി

സംസ്ഥാനത്ത് പൊള്ളുന്ന ചൂട്, കണ്ണൂരില്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെ...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ  വിവിധ സ്ഥാപനങ്ങൾക്ക് 14000 രൂപ പിഴ ചുമത്തി

Feb 6, 2026 07:22 PM

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങൾക്ക് 14000 രൂപ പിഴ ചുമത്തി

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങൾക്ക് 14000 രൂപ പിഴ...

Read More >>
വി എസ് അച്യുതാനന്ദന് ലഭിച്ച പത്മവിഭൂഷണ്‍ കുടുംബം സ്വീകരിക്കില്ല; തീരുമാനം സിപിഐഎം നേതൃത്വവുമായി ആലോചിച്ച ശേഷം

Feb 6, 2026 04:45 PM

വി എസ് അച്യുതാനന്ദന് ലഭിച്ച പത്മവിഭൂഷണ്‍ കുടുംബം സ്വീകരിക്കില്ല; തീരുമാനം സിപിഐഎം നേതൃത്വവുമായി ആലോചിച്ച ശേഷം

വി എസ് അച്യുതാനന്ദന് ലഭിച്ച പത്മവിഭൂഷണ്‍ കുടുംബം സ്വീകരിക്കില്ല; തീരുമാനം സിപിഐഎം നേതൃത്വവുമായി ആലോചിച്ച...

Read More >>
Top Stories