കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയത്തിലേക്ക് കട്ടോളി സാംസ്കാരിക വേദി വനിതാവേദിയുടെ വൈസ് പ്രസിഡണ്ടുമായ സുഹറയുടെയും റഷീദിന്റെയും മകൾ യാറ പുസ്തകം കൈമാറി.നവകേരള വായനശാലക്കുവേണ്ടി പ്രസിഡണ്ട് M. C. വിനത പുസ്തകം ഏറ്റുവാങ്ങി. വായനശാല സെക്രട്ടറി ഷിജു. K. K.,വൈസ് പ്രസിഡണ്ട് K. സജീവ് കുമാർ,ലൈബ്രറിയൻ രമ്യ തുടങ്ങിയവർ പുസ്തകം ഏറ്റുവാങ്ങൽ ചടങ്ങിൽ സന്നിഹിതരായി.
Books were given to Navodaya Library





































