പരിയാരം :പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ പ്രചരണാർത്ഥം പരിയാരം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചു. പി സി എം അഷ്റഫ്, പി വി സജീവൻ,അബൂബക്കർ വായാട്, ഇ. വിജയൻ മാസ്റ്റർ, കെ.രാജൻ,പി വി രാമചന്ദ്രൻ ,പി വി അബ്ദുൾ ഷുക്കൂർ, എം. ബഷീർ, പി സാജിത , ബിന്ദുവിനോയ്, കെ.പി. അബ്ദുൾ സലാം എന്നിവർ നേതൃത്വം നൽകി.
Pariyaram Panchayat UDF Committee





































