കുഞ്ഞിൻ്റെ പേര് വിളിയോടനുബന്ധിച്ച് ഐ ആർ പി സിക്ക് ധനസഹായം നൽകി

കുഞ്ഞിൻ്റെ പേര് വിളിയോടനുബന്ധിച്ച് ഐ ആർ പി സിക്ക് ധനസഹായം നൽകി
Feb 6, 2026 08:34 PM | By Sufaija PP

മാണിയൂർ: CPI(M) കൂവച്ചിക്കുന്ന് ബ്രാഞ്ച് സെക്രട്ടറി കെ.പി.മനോജിൻ്റെയും ബ്രാഞ്ച് മെമ്പർ കെ.സി.ശ്രീലതയുടേയും മകൻ കെ.പി.ശ്യാംജിത്ത് - കീർത്തന ദമ്പതികളുടെ കുഞ്ഞിൻ്റെ പേര് (നുവ ശ്യാം) വിളിയോടനുബന്ധിച്ച് ഐ ആർ പി സിക്ക് ധനസഹായം നൽകി. ഐ ആർ പി സി മയ്യിൽ സോണൽ കൺവീനർ കുതിരയോടൻ രാജൻ തുക ഏറ്റുവാങ്ങി.

ചടങ്ങിൽ കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് സെക്രട്ടറി ആർ.വി.രാമകൃഷ്ണൻ, കെ.രാമചന്ദ്രൻ , CPI(M) മാണിയൂർ ലോക്കൽ കമ്മറ്റി അംഗം കെ.ബാലകൃഷ്ണൻ, ബ്രാഞ്ച് മെമ്പർമാരായ കെ.രമേശൻ, കെ.വിനോദ് കുമാർ, കെ.സുധ, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Financial assistance was provided to IRPC

Next TV

Related Stories
വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര; പരിയാരം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി വിളംബര ജാഥ സംഘടിപ്പിച്ചു

Feb 6, 2026 09:06 PM

വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര; പരിയാരം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി വിളംബര ജാഥ സംഘടിപ്പിച്ചു

വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര; പരിയാരം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി വിളംബര ജാഥ...

Read More >>
കണ്ടൽ വനങ്ങൾ കാത്തിടാം; ജൂനിയർ റെഡ്ക്രോസ് പാപ്പിനിശ്ശേരി ഉപജില്ല വളപട്ടണം പുഴയോരത്ത് നാട്ടു പച്ച പരിപാടി നടത്തി

Feb 6, 2026 08:56 PM

കണ്ടൽ വനങ്ങൾ കാത്തിടാം; ജൂനിയർ റെഡ്ക്രോസ് പാപ്പിനിശ്ശേരി ഉപജില്ല വളപട്ടണം പുഴയോരത്ത് നാട്ടു പച്ച പരിപാടി നടത്തി

കണ്ടൽ വനങ്ങൾ കാത്തിടാം; ജൂനിയർ റെഡ്ക്രോസ് പാപ്പിനിശ്ശേരി ഉപജില്ല വളപട്ടണം പുഴയോരത്ത് നാട്ടു പച്ച പരിപാടി...

Read More >>
രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം: 'ചാനലുകൾക്ക് മുന്നിൽ കണക്ക് അവതരിപ്പിക്കില്ല, ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും': കെ കെ രാ​ഗേഷ്

Feb 6, 2026 08:46 PM

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം: 'ചാനലുകൾക്ക് മുന്നിൽ കണക്ക് അവതരിപ്പിക്കില്ല, ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും': കെ കെ രാ​ഗേഷ്

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം: 'ചാനലുകൾക്ക് മുന്നിൽ കണക്ക് അവതരിപ്പിക്കില്ല, ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും': കെ കെ...

Read More >>
സംസ്ഥാനത്ത് പൊള്ളുന്ന ചൂട്, കണ്ണൂരില്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തി

Feb 6, 2026 08:27 PM

സംസ്ഥാനത്ത് പൊള്ളുന്ന ചൂട്, കണ്ണൂരില്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തി

സംസ്ഥാനത്ത് പൊള്ളുന്ന ചൂട്, കണ്ണൂരില്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെ...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ  വിവിധ സ്ഥാപനങ്ങൾക്ക് 14000 രൂപ പിഴ ചുമത്തി

Feb 6, 2026 07:22 PM

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങൾക്ക് 14000 രൂപ പിഴ ചുമത്തി

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങൾക്ക് 14000 രൂപ പിഴ...

Read More >>
വി എസ് അച്യുതാനന്ദന് ലഭിച്ച പത്മവിഭൂഷണ്‍ കുടുംബം സ്വീകരിക്കില്ല; തീരുമാനം സിപിഐഎം നേതൃത്വവുമായി ആലോചിച്ച ശേഷം

Feb 6, 2026 04:45 PM

വി എസ് അച്യുതാനന്ദന് ലഭിച്ച പത്മവിഭൂഷണ്‍ കുടുംബം സ്വീകരിക്കില്ല; തീരുമാനം സിപിഐഎം നേതൃത്വവുമായി ആലോചിച്ച ശേഷം

വി എസ് അച്യുതാനന്ദന് ലഭിച്ച പത്മവിഭൂഷണ്‍ കുടുംബം സ്വീകരിക്കില്ല; തീരുമാനം സിപിഐഎം നേതൃത്വവുമായി ആലോചിച്ച...

Read More >>
Top Stories