തപാൽ ജീവനക്കാർ കണ്ണൂരിൽ രാപ്പകൽ നിരാഹാര സത്യഗ്രഹം തുടങ്ങി

തപാൽ ജീവനക്കാർ കണ്ണൂരിൽ രാപ്പകൽ നിരാഹാര സത്യഗ്രഹം തുടങ്ങി
Feb 6, 2026 01:39 PM | By Sufaija PP

കണ്ണൂർ: പോസ്റ്റോഫീസുകൾ വ്യാപകമായി അടച്ചുപൂട്ടുന്ന നടപടി റദ്ദാക്കുക, അശാസ്ത്രീയമായ ബിസിനസ്സ് ടാർഗറ്റുകൾ അടിച്ചേൽപ്പിച്ച് ജീവനക്കാരെ പീഡിപ്പിക്കുന്ന അധികാരികളുടെ നിലപാട് തിരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.എഫ്.പി.ഇ.--എഫ്.എൻ.പി.ഒ. തപാൽ സംയുക്ത സമരസമിതി കണ്ണൂർ ഹെഡ് പോസ്റ്റോഫീസിന് മുമ്പിൽ നടത്തിയ രാപ്പകൽ നിരാഹാര സത്യഗ്രഹ ധർണ്ണ സമരസമിതി സംസ്ഥാന ചെയർമാൻ കെ.വി.സുധീർ കുമാർ ഉദ്ഘാടനം ചെയ്തു. എൻ.എഫ്.പി.ഇ. സർക്കിൾ അസി.സെക്രട്ടറി എ.പി. സുജികുമാർ അദ്ധ്യക്ഷത വഹിച്ചു. സമരസമിതി കൺ വീനർ ഉണ്ണി കോറോം,ചെയർമാൻ വി.പി.ചന്ദ്രപ്രകാശ് ,എ.ഐ.ജി.ഡി.എസ്.യു. സർക്കിൾ അസി.സെക്രട്ടറി പി.മോഹനൻ എഫ്.എൻ.പി.ഒ.

ഡിവിഷണൽ സെക്രട്ടറി ഇ.മനോജ് കുമാർ, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ.എംപ്ലോയിസ് ജില്ലാ സെക്രട്ടറി അനു കവിണിശ്ശേരി, എഫ്.എൻ.പി.ഒ. സർക്കിൾ അസി.സെക്രട്ടറി പി.വി.രാമകൃഷ്ണൻ, പി.പി. സഫീറ, പി.ടി.രന്ദീപ്,കെ.വി.വേണുഗോപാലൻ എന്നിവർ പ്രസംഗിച്ചു.

നേതാക്കളായ ഉണ്ണികൃഷ്ണൻ കാമ്പ്രത്ത്, ബി.കെ. അനഘ്, ദിനു മൊട്ടമ്മൽ ,സി. സുകിൽ കുമാർ എന്നിവർ നിരാഹാരമിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ന് സമാപനം സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി എം. മനോഹരൻ ഉദ്ഘാടനം ചെയ്യും. ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡന്റ് ഡോ: ജോസ് ജോർജ് പ്ലാത്തോട്ടം അധ്യക്ഷത വഹിക്കും.

postal workers

Next TV

Related Stories
വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര; പരിയാരം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി വിളംബര ജാഥ സംഘടിപ്പിച്ചു

Feb 6, 2026 09:06 PM

വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര; പരിയാരം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി വിളംബര ജാഥ സംഘടിപ്പിച്ചു

വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര; പരിയാരം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി വിളംബര ജാഥ...

Read More >>
കണ്ടൽ വനങ്ങൾ കാത്തിടാം; ജൂനിയർ റെഡ്ക്രോസ് പാപ്പിനിശ്ശേരി ഉപജില്ല വളപട്ടണം പുഴയോരത്ത് നാട്ടു പച്ച പരിപാടി നടത്തി

Feb 6, 2026 08:56 PM

കണ്ടൽ വനങ്ങൾ കാത്തിടാം; ജൂനിയർ റെഡ്ക്രോസ് പാപ്പിനിശ്ശേരി ഉപജില്ല വളപട്ടണം പുഴയോരത്ത് നാട്ടു പച്ച പരിപാടി നടത്തി

കണ്ടൽ വനങ്ങൾ കാത്തിടാം; ജൂനിയർ റെഡ്ക്രോസ് പാപ്പിനിശ്ശേരി ഉപജില്ല വളപട്ടണം പുഴയോരത്ത് നാട്ടു പച്ച പരിപാടി...

Read More >>
രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം: 'ചാനലുകൾക്ക് മുന്നിൽ കണക്ക് അവതരിപ്പിക്കില്ല, ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും': കെ കെ രാ​ഗേഷ്

Feb 6, 2026 08:46 PM

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം: 'ചാനലുകൾക്ക് മുന്നിൽ കണക്ക് അവതരിപ്പിക്കില്ല, ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും': കെ കെ രാ​ഗേഷ്

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം: 'ചാനലുകൾക്ക് മുന്നിൽ കണക്ക് അവതരിപ്പിക്കില്ല, ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും': കെ കെ...

Read More >>
കുഞ്ഞിൻ്റെ പേര് വിളിയോടനുബന്ധിച്ച് ഐ ആർ പി സിക്ക് ധനസഹായം നൽകി

Feb 6, 2026 08:34 PM

കുഞ്ഞിൻ്റെ പേര് വിളിയോടനുബന്ധിച്ച് ഐ ആർ പി സിക്ക് ധനസഹായം നൽകി

കുഞ്ഞിൻ്റെ പേര് (നുവ ശ്യാം) വിളിയോടനുബന്ധിച്ച് ഐ ആർ പി സിക്ക് ധനസഹായം...

Read More >>
സംസ്ഥാനത്ത് പൊള്ളുന്ന ചൂട്, കണ്ണൂരില്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തി

Feb 6, 2026 08:27 PM

സംസ്ഥാനത്ത് പൊള്ളുന്ന ചൂട്, കണ്ണൂരില്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തി

സംസ്ഥാനത്ത് പൊള്ളുന്ന ചൂട്, കണ്ണൂരില്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെ...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ  വിവിധ സ്ഥാപനങ്ങൾക്ക് 14000 രൂപ പിഴ ചുമത്തി

Feb 6, 2026 07:22 PM

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങൾക്ക് 14000 രൂപ പിഴ ചുമത്തി

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങൾക്ക് 14000 രൂപ പിഴ...

Read More >>
Top Stories