കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

 കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Feb 9, 2026 12:51 PM | By Sufaija PP

പയ്യന്നൂർ : കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു സഹയാത്രികന് പരിക്കേറ്റു.പേരൂൽ പാറത്തോട് സ്വദേശി വി.ജിഷ്ണു നാരായണൻ(27) ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം 4 മണിയോടെ കൂർക്കര കല്ലിട പാലത്തിനു സമീപത്തായിരുന്നു അപകടം.പരിക്കേറ്റ ജിഷ്ണുവിനെയും സഹയാത്രികൻ പാണപ്പുഴച്ചാലിലെ നിഥിനെ (27)യും നാട്ടുകാർ ഉടൻ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.ജിഷ്ണുവിൻ്റെ പരിക്ക് ഗുരുതരമായതിനാൽ കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ മരണപ്പെട്ടു.

ഏറണാകുളത്ത് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.നാരായണൻ – സജിത ദമ്പതികളുടെ മകനാണ്.സഹോദരൻ: സഞ്ജു നാരായണൻ.പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.ശവസംസ്‌ക്കാരം ഇന്ന് രാത്രി എട്ടിന് പാറത്തോട് പൊതുശ്മശാനത്തില്‍.

car accident

Next TV

Related Stories
ബാധയൊഴിപ്പിക്കാനെന്ന പേരിൽ 16-കാരിയെ പീഡിപ്പിച്ചു; ‘മുരാരി തന്ത്രി’ എന്ന വ്യാജ ജോത്സ്യൻ അറസ്റ്റിൽ

Feb 9, 2026 10:18 PM

ബാധയൊഴിപ്പിക്കാനെന്ന പേരിൽ 16-കാരിയെ പീഡിപ്പിച്ചു; ‘മുരാരി തന്ത്രി’ എന്ന വ്യാജ ജോത്സ്യൻ അറസ്റ്റിൽ

ബാധയൊഴിപ്പിക്കാനെന്ന പേരിൽ 16-കാരിയെ പീഡിപ്പിച്ചു; ‘മുരാരി തന്ത്രി’ എന്ന വ്യാജ ജോത്സ്യൻ...

Read More >>
സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്

Feb 9, 2026 10:14 PM

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ഉയർന്ന താപനില...

Read More >>
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കി

Feb 9, 2026 08:47 PM

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കി

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പു...

Read More >>
സമസത നൂറാം വാർഷികാഘോഷത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെട്ട് നാല് പേർക്ക് പരിക്ക്

Feb 9, 2026 04:51 PM

സമസത നൂറാം വാർഷികാഘോഷത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെട്ട് നാല് പേർക്ക് പരിക്ക്

സമസത നൂറാം വാർഷികാഘോഷത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെട്ട് നാല് പേർക്ക്...

Read More >>
കണ്ണൂർ സൗത്തിൽ വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്

Feb 9, 2026 04:48 PM

കണ്ണൂർ സൗത്തിൽ വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്

കണ്ണൂർ സൗത്തിൽ വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ് അന്വേഷണം...

Read More >>
കുട്ടികളെയും കൗമാരക്കാരെയും കെണിയിലാക്കുന്ന 'കൊറിയൻ ലവ് ഗെയിം' ; കുട്ടികളുടെ ഫോൺ ഉപയോഗത്തിൽ ശ്രദ്ധ വേണം

Feb 9, 2026 04:46 PM

കുട്ടികളെയും കൗമാരക്കാരെയും കെണിയിലാക്കുന്ന 'കൊറിയൻ ലവ് ഗെയിം' ; കുട്ടികളുടെ ഫോൺ ഉപയോഗത്തിൽ ശ്രദ്ധ വേണം

കുട്ടികളെയും കൗമാരക്കാരെയും കെണിയിലാക്കുന്ന 'കൊറിയൻ ലവ് ഗെയിം' ; കുട്ടികളുടെ ഫോൺ ഉപയോഗത്തിൽ ശ്രദ്ധ...

Read More >>
Top Stories

News Roundup