സമസത നൂറാം വാർഷികാഘോഷത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെട്ട് നാല് പേർക്ക് പരിക്ക്

സമസത നൂറാം വാർഷികാഘോഷത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെട്ട് നാല് പേർക്ക് പരിക്ക്
Feb 9, 2026 04:51 PM | By Sufaija PP

പരിയാരം : കാസർക്കോട് നടന്ന സമസ്തയുടെ നൂറാം വാർഷികാഘോഷത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നവർ സഞ്ചരിച്ച വാഹനങ്ങൾ വ്യത്യസ്ത അപകടത്തിൽപ്പെട്ട് നാല് പേർക്ക് പരിക്കേറ്റു മലപ്പുറം സ്വദേശികൾ സഞ്ചരിച്ച കാർ പയ്യന്നൂർ കോത്തായി മുക്കിൽ വെച്ച് മറ്റൊരു കാറുമായി കുട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു.

ചാമ്പ്രക്കാട്ടൂര് കാവന്നൂർ സ്വദേശി വാഹിദ് (18) റിസ്വാൻ (18) താഴിറ്റിക്കര, പായൂർ സ്വദേശി ഫാസിൽ (18) എന്നിവർക്കാണ് പരിക്കേറ്റത്. ഫാസിലിൻ്റെ പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് ആശുപത്രിയിലെക്ക് മാറ്റി. മറ്റ് രണ്ട് പേരെയും പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. മറ്റൊരു അപകടത്തിൽ കാർ വൈദ്യുതി തൂണിൽ ഇടിച്ച് മണ്ണാർക്കാട് സ്വദേശി നിസാം ഫൈസി (23) ക്ക് ഗുരുതരമായി പരിക്കേറ്റു ഇയാളെ കോഴിക്കോട് മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു ഇന്ന് പുലർച്ചെ പയ്യന്നൂർ കൊവ്വലിൽ വെച്ചായിരുന്നു അപകടം

Four people injured in accident

Next TV

Related Stories
ബാധയൊഴിപ്പിക്കാനെന്ന പേരിൽ 16-കാരിയെ പീഡിപ്പിച്ചു; ‘മുരാരി തന്ത്രി’ എന്ന വ്യാജ ജോത്സ്യൻ അറസ്റ്റിൽ

Feb 9, 2026 10:18 PM

ബാധയൊഴിപ്പിക്കാനെന്ന പേരിൽ 16-കാരിയെ പീഡിപ്പിച്ചു; ‘മുരാരി തന്ത്രി’ എന്ന വ്യാജ ജോത്സ്യൻ അറസ്റ്റിൽ

ബാധയൊഴിപ്പിക്കാനെന്ന പേരിൽ 16-കാരിയെ പീഡിപ്പിച്ചു; ‘മുരാരി തന്ത്രി’ എന്ന വ്യാജ ജോത്സ്യൻ...

Read More >>
സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്

Feb 9, 2026 10:14 PM

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ഉയർന്ന താപനില...

Read More >>
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കി

Feb 9, 2026 08:47 PM

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കി

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പു...

Read More >>
കണ്ണൂർ സൗത്തിൽ വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്

Feb 9, 2026 04:48 PM

കണ്ണൂർ സൗത്തിൽ വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്

കണ്ണൂർ സൗത്തിൽ വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ് അന്വേഷണം...

Read More >>
കുട്ടികളെയും കൗമാരക്കാരെയും കെണിയിലാക്കുന്ന 'കൊറിയൻ ലവ് ഗെയിം' ; കുട്ടികളുടെ ഫോൺ ഉപയോഗത്തിൽ ശ്രദ്ധ വേണം

Feb 9, 2026 04:46 PM

കുട്ടികളെയും കൗമാരക്കാരെയും കെണിയിലാക്കുന്ന 'കൊറിയൻ ലവ് ഗെയിം' ; കുട്ടികളുടെ ഫോൺ ഉപയോഗത്തിൽ ശ്രദ്ധ വേണം

കുട്ടികളെയും കൗമാരക്കാരെയും കെണിയിലാക്കുന്ന 'കൊറിയൻ ലവ് ഗെയിം' ; കുട്ടികളുടെ ഫോൺ ഉപയോഗത്തിൽ ശ്രദ്ധ...

Read More >>
കണ്ണൂരിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; പ്രതികളായ 9 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും വെറുതെവിട്ടു

Feb 9, 2026 04:42 PM

കണ്ണൂരിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; പ്രതികളായ 9 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും വെറുതെവിട്ടു

കണ്ണൂരിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; പ്രതികളായ 9 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും...

Read More >>
Top Stories

News Roundup