ഔദ്യോഗിക രേഖയിൽ കൃത്രിമം നടത്തി സർക്കാരിനെ വഞ്ചിച്ചുവെന്ന പരാതിയിൽ നഗരസഭ സീനിയർ ക്ലാർക്കിനെതിരെ കേസ്

ഔദ്യോഗിക രേഖയിൽ കൃത്രിമം നടത്തി സർക്കാരിനെ വഞ്ചിച്ചുവെന്ന പരാതിയിൽ നഗരസഭ സീനിയർ ക്ലാർക്കിനെതിരെ കേസ്
Feb 9, 2026 03:25 PM | By Sufaija PP

ശ്രീകണ്ഠാപുരം: അനുമതിയില്ലാതെ സർവ്വീസ് ബുക്ക് കൈവശപ്പെടുത്തി തിരുത്തലും കൂട്ടിച്ചേർക്കലും നടത്തി ഔദ്യോഗിക രേഖയിൽ കൃത്രിമം നടത്തി സർക്കാരിനെ വഞ്ചിച്ചുവെന്ന പരാതിയിൽ നഗരസഭ സീനിയർ ക്ലാർക്കിനെതിരെ പോലീസ് കേസെടുത്തു. ശ്രീകണ്ഠാപുരം നഗരസഭ സെക്രട്ടറിയുടെ പരാതിയിലാണ് നഗരസഭയിലെ സീനിയർ ക്ലാർക്ക് ഇ.പി.അശോകനെതിരെ ശ്രീകണ്ഠാപുരം പോലീസ് കേസെടുത്തത്.

ഈ മാസം രണ്ടിന് 2.30 മണിക്ക് സീനിയർ ക്ലാർക്കായ പ്രതി സർവ്വീസ് ബുക്ക് കൈകാര്യം ചെയ്യുന്ന ക്ലാർക്കിൻ്റെ അനുമതിയോ സാന്നിധ്യമോ ഇല്ലാതെ പ്രതി സർവ്വീസ് ബുക്ക് അനധികൃതമായി കൈവശപ്പെടുത്തി തിരുത്തലും മായ്ക്കലും കൂട്ടിച്ചേർക്കലും നടത്തി ഔദ്യോഗികരേഖയിൽ കൃത്രിമം നടത്തി സർക്കാരിനെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

case against senior clerk

Next TV

Related Stories
ബാധയൊഴിപ്പിക്കാനെന്ന പേരിൽ 16-കാരിയെ പീഡിപ്പിച്ചു; ‘മുരാരി തന്ത്രി’ എന്ന വ്യാജ ജോത്സ്യൻ അറസ്റ്റിൽ

Feb 9, 2026 10:18 PM

ബാധയൊഴിപ്പിക്കാനെന്ന പേരിൽ 16-കാരിയെ പീഡിപ്പിച്ചു; ‘മുരാരി തന്ത്രി’ എന്ന വ്യാജ ജോത്സ്യൻ അറസ്റ്റിൽ

ബാധയൊഴിപ്പിക്കാനെന്ന പേരിൽ 16-കാരിയെ പീഡിപ്പിച്ചു; ‘മുരാരി തന്ത്രി’ എന്ന വ്യാജ ജോത്സ്യൻ...

Read More >>
സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്

Feb 9, 2026 10:14 PM

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ഉയർന്ന താപനില...

Read More >>
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കി

Feb 9, 2026 08:47 PM

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കി

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പു...

Read More >>
സമസത നൂറാം വാർഷികാഘോഷത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെട്ട് നാല് പേർക്ക് പരിക്ക്

Feb 9, 2026 04:51 PM

സമസത നൂറാം വാർഷികാഘോഷത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെട്ട് നാല് പേർക്ക് പരിക്ക്

സമസത നൂറാം വാർഷികാഘോഷത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെട്ട് നാല് പേർക്ക്...

Read More >>
കണ്ണൂർ സൗത്തിൽ വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്

Feb 9, 2026 04:48 PM

കണ്ണൂർ സൗത്തിൽ വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്

കണ്ണൂർ സൗത്തിൽ വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ് അന്വേഷണം...

Read More >>
കുട്ടികളെയും കൗമാരക്കാരെയും കെണിയിലാക്കുന്ന 'കൊറിയൻ ലവ് ഗെയിം' ; കുട്ടികളുടെ ഫോൺ ഉപയോഗത്തിൽ ശ്രദ്ധ വേണം

Feb 9, 2026 04:46 PM

കുട്ടികളെയും കൗമാരക്കാരെയും കെണിയിലാക്കുന്ന 'കൊറിയൻ ലവ് ഗെയിം' ; കുട്ടികളുടെ ഫോൺ ഉപയോഗത്തിൽ ശ്രദ്ധ വേണം

കുട്ടികളെയും കൗമാരക്കാരെയും കെണിയിലാക്കുന്ന 'കൊറിയൻ ലവ് ഗെയിം' ; കുട്ടികളുടെ ഫോൺ ഉപയോഗത്തിൽ ശ്രദ്ധ...

Read More >>
Top Stories

News Roundup