കോലത്തുവയലിലെ മരച്ചാപ്പ മാവേലി സ്റ്റോറിന് സമീപം കക്കോപ്രവൻ കല്യാണി അമ്മ(85) അന്തരിച്ചു. ഭർത്താവ്: പരേതനായ സഞ്ജീവൻ. മക്കൾ: ഹരിദാസൻ (റിട്ടയേർഡ് ഹെഡ്മാസ്റ്റർ പട്ടുവം യു പി സ്കൂൾ), പുഷ്പവല്ലി (റിട്ടയേർഡ് അധ്യാപിക കല്ല്യാശ്ശേരി സെൻട്രൽ എൽ പി)ഉഷാദേവിമരുമക്കൾ: സതി കെ പി,ഗോപാലകൃഷ്ണൻ(റിയേർഡ് അധ്യാപകൻ, മൊറാഴ എ യു പി), എം എം ഹരിദാസൻ (റിട്ടയേർഡ് പൊലീസ്)
സഹോദരങ്ങൾ: ജാനകി അമ്മ, പരേതരായ ഗോപാലൻ നമ്പ്യാർ (റിട്ടയേർഡ് അധ്യാപകൻ), ഗോവിന്ദൻ നമ്പ്യാർ(റിട്ടയേർഡ് റെയിൽവേ), കുഞ്ഞിരാമൻ നമ്പ്യാർ, കൃഷ്ണൻ നമ്പ്യാർ(റിട്ടയേർഡ് റെയിൽവേ)രാഘവൻ നമ്പ്യാർ.
സംസ്കാരം ഇന്ന് 10/02/2026 ന് ഉച്ചയ്ക്ക് 12 മണിക്ക് പാളിയത്ത് വളപ്പ് സമുദായ ശ്മശാനത്തിൽ.
kalyani amma




























.jpeg)
_(30).jpeg)






