ഓട്ടോഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു

ഓട്ടോഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു
Feb 7, 2026 10:52 AM | By Sufaija PP

കണ്ണപുരം: ഓട്ടോഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. പുന്നച്ചേരി മുട്ടം റോഡ് ഓട്ടോ സ്റ്റാൻ്റിലെ ഓട്ടോഡ്രൈവർ താവം പള്ളിക്കരയിലെ ലീലാലയത്തിൽ ഇ.നികേഷ് (48) ആണ് മരണപ്പെട്ടത്. പരേതനായ ബാലകൃഷ്ണൻ്റെയും സരോജിനിയുടേയും മകനാണ്. ഭാര്യ : മീറ .ഏകമകൻ: അഷ്മിത്(വിദ്യാർത്ഥി) സഹോദരങ്ങൾ: അനിൽകുമാർ, രാജേഷ്.

ഇന്നലെ വൈകുന്നേരത്തോടെ അമ്മ സരോജിനി ക്കൊപ്പം പുന്നച്ചേരിയിലെ ബേങ്കിലേക്ക് ഓട്ടോയുമായി വന്നതായിരുന്നു. അമ്മ ബേങ്കിലേക്ക് കയറി പോയപ്പോൾ ഓട്ടോയുമായി കാത്തിരിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നികേഷ് കുഴഞ്ഞുവീഴുകയായിരുന്നു. നാട്ടുകാർഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണപുരം പോലീസ് മൃതദ്ദേഹം ഇൻക്വസ്റ്റ് നടത്തി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

E Nikesh

Next TV

Related Stories
തളിപ്പറമ്പിലെ അഡ്വ. പി. വി. ശ്രീധരൻ നമ്പ്യാർ അന്തരിച്ചു

Feb 6, 2026 09:13 PM

തളിപ്പറമ്പിലെ അഡ്വ. പി. വി. ശ്രീധരൻ നമ്പ്യാർ അന്തരിച്ചു

തളിപ്പറമ്പിലെ അഡ്വക്കേറ്റ് പി. വി. ശ്രീധരൻ നമ്പ്യാർ...

Read More >>
പട്ടുവം മംഗലശ്ശേരി പടിഞ്ഞാറെ ധൈര്യം വീട്ടിൽ സജിത്ത് നിര്യാതനായി

Feb 6, 2026 01:30 PM

പട്ടുവം മംഗലശ്ശേരി പടിഞ്ഞാറെ ധൈര്യം വീട്ടിൽ സജിത്ത് നിര്യാതനായി

പട്ടുവം മംഗലശ്ശേരി പടിഞ്ഞാറെ ധൈര്യം വീട്ടിൽ സജിത്ത്...

Read More >>
മുൻ പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി അജിത നിര്യാതയായി

Feb 5, 2026 04:54 PM

മുൻ പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി അജിത നിര്യാതയായി

മുൻപട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി അജിത...

Read More >>
മുയ്യത്തെ കെ അബ്ദുൾ റഹ്‌മാൻ നിര്യാതനായി

Feb 4, 2026 01:15 PM

മുയ്യത്തെ കെ അബ്ദുൾ റഹ്‌മാൻ നിര്യാതനായി

മുയ്യത്തെ കെ അബ്ദുൾ റഹ്‌മാൻ...

Read More >>
അബ്ദുൽ ഫത്താഹ് ബാഖവി നിര്യാതനായി

Feb 4, 2026 10:22 AM

അബ്ദുൽ ഫത്താഹ് ബാഖവി നിര്യാതനായി

അബ്ദുൽ ഫത്താഹ് ബാഖവി...

Read More >>
റിട്ട. എസ്. ഐ എം.വി. ഗിരീഷ് ബാബു നിര്യാതനായി

Feb 2, 2026 11:28 AM

റിട്ട. എസ്. ഐ എം.വി. ഗിരീഷ് ബാബു നിര്യാതനായി

റിട്ട. എസ്.ഐ എം.വി. ഗിരീഷ് ബാബു...

Read More >>
Top Stories










GCC News