ചരിത്രത്തിൽ ആദ്യം, സ്കൂൾ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തുമെന്ന് വി ശിവൻകുട്ടി

ചരിത്രത്തിൽ ആദ്യം, സ്കൂൾ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തുമെന്ന് വി ശിവൻകുട്ടി
2026-02-10T19:52:00 | By Sufaija PP

തിരുവനന്തപുരം: സംസ്ഥാനത്ത് ​2026- –27 അധ്യയനവര്‍ഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12 ന് നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ചരിത്രത്തിൽ ആദ്യമായാണ് സ്കൂൾ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി അവകാശപ്പെട്ടു.

ഫെബ്രുവരി 12 ന് മുഖ്യമന്ത്രി പിണറായി വിജയൻ പാഠപുസ്തക വിതരണം ഉദ്ഘാടനം ചെയ്യും. ഒന്ന് മുതൽ 10 വരെയുള്ള ക്ലാസുകളുടെ വിദ്യാർത്ഥികളുടെ പാഠപുസ്തകമാണ് വിതരണം ചെയ്യുന്നത്. കഴിഞ്ഞ അധ്യയനവർഷം മാർച്ച് രണ്ടാംവാരത്തോടെ പാഠപുസ്തകങ്ങളുടെ വിതരണം ആരംഭിച്ച്‌ മെയ് അവസാനം പൂർത്തിയാക്കിയിരുന്നു. ​ഈ വർഷം 8,00,193 കുട്ടികൾക്ക്കൈത്തറി യൂണിഫോം വിതരണം ചെയ്യും.

Content Highlight: textbooks will be distributed three months before the school opens

Next TV

Related Stories
എം എൽ എയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് മണ്ഡലത്തിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു

Jul 14, 2026 09:45 PM

എം എൽ എയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് മണ്ഡലത്തിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു

എം എൽ എയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് മണ്ഡലത്തിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു...

Read More >>
പ്രതിപക്ഷ ഉപനേതാവ് സ്ഥാനം: ഉഭയകക്ഷി ചർച്ചയും ധാരണയാകാതെ പിരിഞ്ഞു

Jul 14, 2026 07:24 PM

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം: ഉഭയകക്ഷി ചർച്ചയും ധാരണയാകാതെ പിരിഞ്ഞു

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം: ഉഭയകക്ഷി ചർച്ചയും ധാരണയാകാതെ...

Read More >>
ആവശ്യപ്പെട്ട പണം നൽകിയില്ല; കണ്ണൂരിൽ മാതാപിതാക്കളുടെ വീടിന് തീയിട്ട മകൻ പിടിയിൽ

Jul 14, 2026 04:52 PM

ആവശ്യപ്പെട്ട പണം നൽകിയില്ല; കണ്ണൂരിൽ മാതാപിതാക്കളുടെ വീടിന് തീയിട്ട മകൻ പിടിയിൽ

ആവശ്യപ്പെട്ട പണം നൽകിയില്ല; കണ്ണൂരിൽ മാതാപിതാക്കളുടെ വീടിന് തീയിട്ട മകൻ...

Read More >>
നഗ്നദൃശ്യ പ്രചാരണവും പോക്സോ ആരോപണവും; യുട്യൂബർ തൊപ്പിക്കെതിരെ കുരുക്കുമുറുക്കി പോലീസ്, ഉടൻ ലുക്ക് ഔട്ട് സർക്കുലർ

Jul 14, 2026 04:43 PM

നഗ്നദൃശ്യ പ്രചാരണവും പോക്സോ ആരോപണവും; യുട്യൂബർ തൊപ്പിക്കെതിരെ കുരുക്കുമുറുക്കി പോലീസ്, ഉടൻ ലുക്ക് ഔട്ട് സർക്കുലർ

നഗ്നദൃശ്യ പ്രചാരണവും പോക്സോ ആരോപണവും; യുട്യൂബർ തൊപ്പിക്കെതിരെ കുരുക്കുമുറുക്കി പോലീസ്, ഉടൻ ലുക്ക് ഔട്ട്...

Read More >>
ഫ്രീസറിലെ മഞ്ഞുകട്ടയിൽ ജലാഭിഷേകവും കാണിക്കയും; ആഗ്രയിലെ 'അത്ഭുത ശിവലിംഗം' സോഷ്യൽ മീഡിയയിൽ വൈറൽ

Jul 14, 2026 04:35 PM

ഫ്രീസറിലെ മഞ്ഞുകട്ടയിൽ ജലാഭിഷേകവും കാണിക്കയും; ആഗ്രയിലെ 'അത്ഭുത ശിവലിംഗം' സോഷ്യൽ മീഡിയയിൽ വൈറൽ

ഫ്രീസറിലെ മഞ്ഞുകട്ടയിൽ ജലാഭിഷേകവും കാണിക്കയും; ആഗ്രയിലെ 'അത്ഭുത ശിവലിംഗം' സോഷ്യൽ മീഡിയയിൽ...

Read More >>
വ്യാജ വെബ്‌സൈറ്റുകളും ഓൺലൈൻ തട്ടിപ്പുകളും: സുരക്ഷിതമായിരിക്കാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കാം

Jul 14, 2026 04:34 PM

വ്യാജ വെബ്‌സൈറ്റുകളും ഓൺലൈൻ തട്ടിപ്പുകളും: സുരക്ഷിതമായിരിക്കാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കാം

വ്യാജ വെബ്‌സൈറ്റുകളും ഓൺലൈൻ തട്ടിപ്പുകളും: സുരക്ഷിതമായിരിക്കാൻ ഈ മുൻകരുതലുകൾ...

Read More >>
Top Stories

News Roundup

Entertainment News