കണ്ണൂരിൽ കസേരയിലിരിക്കുകയായിരുന്ന മാതാവിനെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ കേസ്: പ്രതി പിടിയിൽ

കണ്ണൂരിൽ കസേരയിലിരിക്കുകയായിരുന്ന മാതാവിനെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ കേസ്: പ്രതി പിടിയിൽ
Feb 13, 2026 03:29 PM | By Sufaija PP

കണ്ണൂർ: കണ്ണൂരിൽ കസേരയിലിരിക്കുകയായിരുന്ന മാതാവിനെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ കേസിൽ പ്രതി പിടിയിൽ. പള്ളിയാംമൂല ലക്ഷം വീട് കോളനിയിലെ സജീവനെ(58) യാണ് ടൗൺ ഇൻസ്പെക്ടർ പി എ ബിനുമോഹനും സംഘവും അറസ്റ്റ് ചെയ്തത്. പള്ളിയാംമൂലയിലെ വി ശാന്ത( 88) യെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. മകൻ സജീവനാണ് അമ്മയെ ക്രൂരമായി മർദ്ദിച്ചത്.

പള്ളിയാംമൂലയിലെ വീട്ടിൽ ബുധനാഴ്ച്ച രാത്രി 11 മണിയോടെയാണ് ക്രൂരമായ സംഭവം നടന്നത്. വീടിന്റെ വരാന്തയിൽ ഇരിക്കുകയായിരുന്ന വയോധികയെ മദ്യപിച്ചെത്തിയ മകൻ കസേരയിൽ നിന്ന് എഴുന്നേൽക്കാൻ സമ്മതിക്കാതെ കസേരയോടെ മുറ്റത്തേക്ക് വലിച്ചെറിയുന്നതിനിടെമുറ്റത്ത് തലയടിച്ചാണ് ഗുരുതര പരിക്കേറ്റത്. ആശുപത്രിയ സ്ഥിരം മദ്യപാനിയായ മകൻ വീട്ടിൽ ചിലവിന് കൊടുക്കാത്തതിനെ കുറിച്ച് പറഞ്ഞതാണ് അമ്മയെ ക്രൂരമായി മർദ്ദിക്കുന്നതിന് കാരണമായത്.

Accused arrested

Next TV

Related Stories
ദേശീയ പുരസ്കാര തിളക്കത്തിൽ വിസ്മയ; നാഷണൽ അവാർഡ് ഫോർ എക്സലൻസിയിൽ 'മോസ്റ്റ് ഇന്നവേറ്റീവ് റൈഡ് ടയർ 2' വിഭാഗത്തിലാണ് അവാർഡ്

Apr 19, 2026 06:39 PM

ദേശീയ പുരസ്കാര തിളക്കത്തിൽ വിസ്മയ; നാഷണൽ അവാർഡ് ഫോർ എക്സലൻസിയിൽ 'മോസ്റ്റ് ഇന്നവേറ്റീവ് റൈഡ് ടയർ 2' വിഭാഗത്തിലാണ് അവാർഡ്

ദേശീയ പുരസ്കാര തിളക്കത്തിൽ വിസ്മയ; നാഷണൽ അവാർഡ് ഫോർ എക്സലൻസിയിൽ 'മോസ്റ്റ് ഇന്നവേറ്റീവ് റൈഡ് ടയർ 2' വിഭാഗത്തിലാണ്...

Read More >>
വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചുകടന്ന് ദമ്പതികളെ ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ കേസ്

Apr 19, 2026 03:28 PM

വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചുകടന്ന് ദമ്പതികളെ ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ കേസ്

വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചുകടന്ന് ദമ്പതികളെ ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ...

Read More >>
കണ്ണൂർ റൂറൽ എസ്.പിയെ അധിക്ഷേപിക്കുകയും അശ്ലീലപരാമർശം നടത്തുകയും ചെയ്ത യുവാവിനെതിരെ കേസ്

Apr 19, 2026 03:26 PM

കണ്ണൂർ റൂറൽ എസ്.പിയെ അധിക്ഷേപിക്കുകയും അശ്ലീലപരാമർശം നടത്തുകയും ചെയ്ത യുവാവിനെതിരെ കേസ്

കണ്ണൂർ റൂറൽ എസ്.പിയെ അധിക്ഷേപിച്ച സംഭവം: മാട്ടൂൽ സ്വദേശിക്കെതിരെ...

Read More >>
സംസ്ഥാനത്ത് മിൽമ പാൽ വില കൂടാൻ സാധ്യത

Apr 19, 2026 01:39 PM

സംസ്ഥാനത്ത് മിൽമ പാൽ വില കൂടാൻ സാധ്യത

സംസ്ഥാനത്ത് വൈകാതെ മിൽമ പാൽ വില കൂടാൻ...

Read More >>
Top Stories

News Roundup