കേരളാ പോലീസ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലാ സമ്മേളനം സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

കേരളാ പോലീസ് അസോസിയേഷൻ കണ്ണൂർ  റൂറൽ ജില്ലാ സമ്മേളനം സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു
Feb 13, 2026 03:34 PM | By Sufaija PP

തളിപ്പറമ്പ് : കേരളാ പോലീസ് അസോസിയേഷൻ കണ്ണൂർ റൂറൽ മൂന്നാം ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ ടി വി ജയേഷ് അധ്യക്ഷത വഹിച്ചു. അഡിഷണൽ എസ് പി .എൻ ആർ ജയരാജ്‌ ഉദ്ഘാടനം ചെയ്തു. ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ ബാബുമോൻ,ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം മനോഹരൻ തറമ്മൽ, എന്നിവർ ആശംസകൾ അർപ്പിച്ചു, ജില്ലാ സെക്രട്ടറി കെ പ്രിയേഷ് സ്വാഗതവും സംഘാടക സമിതി കൺവീനർ എൻ കെ രജീഷ് നന്ദിയും പറഞ്ഞു.

Kerala Police Association Kannur Rural District Conference

Next TV

Related Stories
മുസ്ലിം യൂത്ത് ലീഗ് യുവജന റാലി സംഘടിപ്പിച്ചു

Feb 13, 2026 09:23 PM

മുസ്ലിം യൂത്ത് ലീഗ് യുവജന റാലി സംഘടിപ്പിച്ചു

മുസ്ലിം യൂത്ത് ലീഗ് യുവജന റാലി സംഘടിപ്പിച്ചു...

Read More >>
പൊള്ളുന്ന ചൂട്; സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലി സമയം പുന:ക്രമീകരിച്ച് ലേബർ കമ്മീഷണറേറ്റ്

Feb 13, 2026 07:50 PM

പൊള്ളുന്ന ചൂട്; സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലി സമയം പുന:ക്രമീകരിച്ച് ലേബർ കമ്മീഷണറേറ്റ്

പൊള്ളുന്ന ചൂട്; സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലി സമയം പുന:ക്രമീകരിച്ച് ലേബർ...

Read More >>
റോഡപകടത്തിൽ ജീവൻ പൊലിഞ്ഞ 10 മാസം പ്രായമുള്ള ആലിൻ ഷെറിൻ 5 പേർക്ക് പുതുജീവനേകും

Feb 13, 2026 07:45 PM

റോഡപകടത്തിൽ ജീവൻ പൊലിഞ്ഞ 10 മാസം പ്രായമുള്ള ആലിൻ ഷെറിൻ 5 പേർക്ക് പുതുജീവനേകും

റോഡപകടത്തിൽ ജീവൻ പൊലിഞ്ഞ 10 മാസം പ്രായമുള്ള ആലിൻ ഷെറിൻ 5 പേർക്ക്...

Read More >>
ചട്ടുകപ്പാറ ഇ.എം.എസ്സ് സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയം അക്ഷര കരോൾ സംഘടിപ്പിച്ചു

Feb 13, 2026 06:38 PM

ചട്ടുകപ്പാറ ഇ.എം.എസ്സ് സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയം അക്ഷര കരോൾ സംഘടിപ്പിച്ചു

ചട്ടുകപ്പാറ ഇ.എം.എസ്സ് സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയം അക്ഷര കരോൾ...

Read More >>
എസ്ഐആർ: രേഖകൾ നാളെ 11 മണിക്ക് മുമ്പ് ഹാജരാക്കണം

Feb 13, 2026 06:36 PM

എസ്ഐആർ: രേഖകൾ നാളെ 11 മണിക്ക് മുമ്പ് ഹാജരാക്കണം

എസ്ഐആർ: രേഖകൾ നാളെ 11 മണിക്ക് മുമ്പ്...

Read More >>
മലിനജലം ഒഴുക്കലും മാലിന്യം വലിച്ചെറിയലും; മാടായി പുതിയങ്ങാടിയിൽ 30000 രൂപ പിഴയിട്ട് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

Feb 13, 2026 06:20 PM

മലിനജലം ഒഴുക്കലും മാലിന്യം വലിച്ചെറിയലും; മാടായി പുതിയങ്ങാടിയിൽ 30000 രൂപ പിഴയിട്ട് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

മലിനജലം ഒഴുക്കലും മാലിന്യം വലിച്ചെറിയലും. മാടായി പുതിയങ്ങാടിയിൽ 30000 രൂപ പിഴയിട്ട് ജില്ലാ എൻഫോഴ്‌സ്‌മെന്റ്...

Read More >>
Top Stories

News Roundup

GCC News

Entertainment News