കനൽ പഥങ്ങൾ താണ്ടിയ 10 വർഷങ്ങൾ": നേതൃസംഗമം സംഘടിപ്പിച്ചു

കനൽ പഥങ്ങൾ താണ്ടിയ 10 വർഷങ്ങൾ
2026-02-15T21:35:00 | By Sufaija PP

ബക്കളം: യുത്ത് ലീഗ് ബക്കളം ശാഖ 10ാം വാർഷികത്തോടനുബന്ധിച്ച് “കനൽ പഥങ്ങൾ താണ്ടിയ10വർഷങ്ങൾ" എന്ന പ്രമേയം ഉയർത്തി പിടിച്ചു മുസ്ലിം ലീഗ്, യൂത്ത് ലീഗ് ,എം.എസ്.എഫ്, വനിത ലീഗ്, ഹരിത, ബാല കേരളം ശാഖ ഭാരവാഹികളെ പങ്കെടുപ്പിച്ച് നേതൃസംഗമം നടത്തി. ബക്കളം കൊങ്ങായി മുസ്തഫ നഗറിൽ അബ്റാർ അസ്അദിയുടെ പ്രാർത്ഥനയോടെ തുടക്കം കുറിച്ച ഉദ്ഘാടന സെക്ഷനിൽ മുഹ്സിൻ ബക്കളം സ്വാഗതം പറഞ്ഞു. ശാഖ മുസ്ലീം ലീഗ് പ്രസിഡന്റ് എ.മുസ്തഫ ഹാജിയുടെ അദ്ധ്യക്ഷതയിൽ യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി.സി.നസീർ ഉദ്ഘാടനം ചെയ്തു.

   കേന്ദ്ര- കേരള രാഷ്ട്രീയത്തെ കുറിച്ച് മുഹമ്മദലി.കെ.ബക്കളം മുഖ്യ പ്രഭാഷണം നടത്തി തുടർന്ന് നടന്ന 'പ്രസ്ഥാനവും സംഘാടനവും' സെക്ഷനിൽ ഷഫീഖ് ദാരിമി വെള്ളിക്കീലിന്റെ പ0നാർഹമായ ക്ലാസ്സ്‌ ശ്രദ്ധേയമായി.കനൽ പഥങ്ങൾ താണ്ടിയ 10 വർഷങ്ങൾ സെക്ഷനിൽ കബീർ.ബി(മുസ്ലിം ലീഗ്) സാഹിദ്.സി (യൂത്ത് ലീഗ്) സഫീർ.എ (എം.എസ്.എഫ്) ഷാദിയ (വനിതലീഗ്) ഹിസാന.(ഹരിത) പി.പി.അബ്ദുൽ ഖാദർ(ബൈത്തുറഹ്മ) അയൂബ്.സി.ച്ച്(ആർട്സ് &സ്പോർട്സ് ക്ലബ്‌) മുബഷിർ.എൻ.യു(വിദ്യാഭ്യാസം&കരിയർ) യൂനുസ്.ടി.കെ(പാലിയേറ്റിവ്) ഫിദ.എം(ലൈബ്രറി) പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

തുടർന്ന് നടന്ന ഗ്രൂപ്പ് ചർച്ചകൾക്ക് അസീസ്, അബ്ദു, ഷംസുദീൻ, സിയാദ്, ഷഹ്‌സൂർ, ആദിൽ, റിഷാൽ കദീജ, സുബൈദ, മൈമുനത്ത്, നാജിയ തുടങ്ങിയവർ നേതൃത്വം നൽകി.സമാപന സെക്ഷനിൽ തദ്ദേശ പോരാട്ടത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച മുസ്ലീം ലീഗ് സ്ഥനാർഥികളെ യൂത്ത് ലീഗിന് വേണ്ടി മുസ്തഫ ഹാജി മൊമെന്റോ നൽകി ആദരിച്ചു.റുബീന സി.എച്ച് കൃതജ്ഞതഭാഷണവും നടത്തി.

Content Highlight: Muslim league

Next TV

Related Stories
എം എൽ എയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് മണ്ഡലത്തിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു

Jul 14, 2026 09:45 PM

എം എൽ എയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് മണ്ഡലത്തിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു

എം എൽ എയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് മണ്ഡലത്തിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു...

Read More >>
പ്രതിപക്ഷ ഉപനേതാവ് സ്ഥാനം: ഉഭയകക്ഷി ചർച്ചയും ധാരണയാകാതെ പിരിഞ്ഞു

Jul 14, 2026 07:24 PM

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം: ഉഭയകക്ഷി ചർച്ചയും ധാരണയാകാതെ പിരിഞ്ഞു

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം: ഉഭയകക്ഷി ചർച്ചയും ധാരണയാകാതെ...

Read More >>
ആവശ്യപ്പെട്ട പണം നൽകിയില്ല; കണ്ണൂരിൽ മാതാപിതാക്കളുടെ വീടിന് തീയിട്ട മകൻ പിടിയിൽ

Jul 14, 2026 04:52 PM

ആവശ്യപ്പെട്ട പണം നൽകിയില്ല; കണ്ണൂരിൽ മാതാപിതാക്കളുടെ വീടിന് തീയിട്ട മകൻ പിടിയിൽ

ആവശ്യപ്പെട്ട പണം നൽകിയില്ല; കണ്ണൂരിൽ മാതാപിതാക്കളുടെ വീടിന് തീയിട്ട മകൻ...

Read More >>
നഗ്നദൃശ്യ പ്രചാരണവും പോക്സോ ആരോപണവും; യുട്യൂബർ തൊപ്പിക്കെതിരെ കുരുക്കുമുറുക്കി പോലീസ്, ഉടൻ ലുക്ക് ഔട്ട് സർക്കുലർ

Jul 14, 2026 04:43 PM

നഗ്നദൃശ്യ പ്രചാരണവും പോക്സോ ആരോപണവും; യുട്യൂബർ തൊപ്പിക്കെതിരെ കുരുക്കുമുറുക്കി പോലീസ്, ഉടൻ ലുക്ക് ഔട്ട് സർക്കുലർ

നഗ്നദൃശ്യ പ്രചാരണവും പോക്സോ ആരോപണവും; യുട്യൂബർ തൊപ്പിക്കെതിരെ കുരുക്കുമുറുക്കി പോലീസ്, ഉടൻ ലുക്ക് ഔട്ട്...

Read More >>
ഫ്രീസറിലെ മഞ്ഞുകട്ടയിൽ ജലാഭിഷേകവും കാണിക്കയും; ആഗ്രയിലെ 'അത്ഭുത ശിവലിംഗം' സോഷ്യൽ മീഡിയയിൽ വൈറൽ

Jul 14, 2026 04:35 PM

ഫ്രീസറിലെ മഞ്ഞുകട്ടയിൽ ജലാഭിഷേകവും കാണിക്കയും; ആഗ്രയിലെ 'അത്ഭുത ശിവലിംഗം' സോഷ്യൽ മീഡിയയിൽ വൈറൽ

ഫ്രീസറിലെ മഞ്ഞുകട്ടയിൽ ജലാഭിഷേകവും കാണിക്കയും; ആഗ്രയിലെ 'അത്ഭുത ശിവലിംഗം' സോഷ്യൽ മീഡിയയിൽ...

Read More >>
വ്യാജ വെബ്‌സൈറ്റുകളും ഓൺലൈൻ തട്ടിപ്പുകളും: സുരക്ഷിതമായിരിക്കാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കാം

Jul 14, 2026 04:34 PM

വ്യാജ വെബ്‌സൈറ്റുകളും ഓൺലൈൻ തട്ടിപ്പുകളും: സുരക്ഷിതമായിരിക്കാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കാം

വ്യാജ വെബ്‌സൈറ്റുകളും ഓൺലൈൻ തട്ടിപ്പുകളും: സുരക്ഷിതമായിരിക്കാൻ ഈ മുൻകരുതലുകൾ...

Read More >>
Top Stories

News Roundup

Entertainment News