ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും
Feb 17, 2026 09:29 AM | By Sufaija PP

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പ്രത്യേക അന്വേഷണസംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഹൈക്കോടതി നിർദ്ദേശപ്രകാരം മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന്റെ രണ്ടാം ദിനമാണിന്ന്. തിരുവനന്തപുരത്തെ ഫ്ലാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്താനും എംഎൽഎയുടെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

എംഎൽഎയുടെ ലൈംഗികശേഷി പരിശോധന ഉടൻ പൂർത്തിയാക്കും. ഇന്നലെ നടന്ന ആദ്യഘട്ട ചോദ്യം ചെയ്യൽ ആറ് മണിക്കൂറോളം നീണ്ടിരുന്നു. യുവതിയുമായുള്ള ബന്ധം ഉഭയസമ്മതപ്രകാരമുള്ളതാണെന്ന കോടതി നിരീക്ഷണത്തെത്തുടർന്ന് ആദ്യ കേസിൽ രാഹുലിന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. മറ്റ് രണ്ട് കേസുകളിലും കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

rahul mamkoottathil

Next TV

Related Stories
വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചുകടന്ന് ദമ്പതികളെ ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ കേസ്

Apr 19, 2026 03:28 PM

വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചുകടന്ന് ദമ്പതികളെ ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ കേസ്

വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചുകടന്ന് ദമ്പതികളെ ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ...

Read More >>
കണ്ണൂർ റൂറൽ എസ്.പിയെ അധിക്ഷേപിക്കുകയും അശ്ലീലപരാമർശം നടത്തുകയും ചെയ്ത യുവാവിനെതിരെ കേസ്

Apr 19, 2026 03:26 PM

കണ്ണൂർ റൂറൽ എസ്.പിയെ അധിക്ഷേപിക്കുകയും അശ്ലീലപരാമർശം നടത്തുകയും ചെയ്ത യുവാവിനെതിരെ കേസ്

കണ്ണൂർ റൂറൽ എസ്.പിയെ അധിക്ഷേപിച്ച സംഭവം: മാട്ടൂൽ സ്വദേശിക്കെതിരെ...

Read More >>
സംസ്ഥാനത്ത് മിൽമ പാൽ വില കൂടാൻ സാധ്യത

Apr 19, 2026 01:39 PM

സംസ്ഥാനത്ത് മിൽമ പാൽ വില കൂടാൻ സാധ്യത

സംസ്ഥാനത്ത് വൈകാതെ മിൽമ പാൽ വില കൂടാൻ...

Read More >>
സ്റ്റെയര്‍കേസില്‍ നിന്ന് വീണു പരിക്കേറ്റ് ചികില്‍സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

Apr 19, 2026 09:51 AM

സ്റ്റെയര്‍കേസില്‍ നിന്ന് വീണു പരിക്കേറ്റ് ചികില്‍സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

സ്റ്റെയര്‍കേസില്‍ നിന്ന് വീണു പരിക്കേറ്റ് ചികില്‍സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു...

Read More >>
Top Stories

News Roundup