ഗവൺമെന്റ് എൻജിനീയറിങ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ഫസ്റ്റ് ഫസ്റ്റ് എക്സൈസ് പവലിനിയിൽ തിരക്കേറുന്നു. ലഹരിക്കെതിരെ ഫ്രീ ത്രോ സെൽഫി പോയിന്റ് എന്നിവിടങ്ങളിലാണ് തിരക്കേറുന്നത് ഫ്രീ ത്രോയിൽ വമ്പൻ ത്രോ ചെയ്തു കോൾ ചെയ്യുന്നവർക്ക് വിവിധ സമ്മാനങ്ങളും ചോദ്യങ്ങൾക്ക് ഉള്ള ഉത്തരങ്ങൾ നൽകുമ്പോൾ നറുക്കെടുപ്പിലൂടെ മെഗാ സമ്മാനങ്ങളും ദിവസേന നൽകിവരുന്നു. കണ്ണൂർ എക്സൈസ് ഡിവിഷൻ വിമുക്തി മിഷനും സംയുക്തമായിട്ടാണ് പരിപാടി നടത്തുന്നത്. ത്രോ ചെയ്യുന്നതിനും ഉത്തരം എഴുതുന്നതിനും വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
Content Highlight: happiness festival



































