ചെറുതാഴം മണ്ടൂരിൽ ലോറിയിടിച്ച് വഴിയാത്രക്കാരൻ മരിച്ചു

ചെറുതാഴം മണ്ടൂരിൽ ലോറിയിടിച്ച് വഴിയാത്രക്കാരൻ മരിച്ചു
Feb 21, 2026 01:20 PM | By Sufaija PP

പിലാത്തറ: ചെറുതാഴം മണ്ടൂരിൽ ലോറിയിടിച്ച് വഴിയാത്രക്കാരൻ മരിച്ചു. മണ്ടൂരിലെ കാർപെൻ്റർ തൊഴിലാളി തലക്കോടത്ത് പടിഞ്ഞാറ്റേ ക്ഷേത്രത്തിനു സമീപത്തെപി.പി. ശങ്കരൻ (68) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ മണ്ടൂർ വില്ലേജ് ഓഫീസിന് സമീപത്താണ് അപകടം. ലോറി ദേഹത്ത് കയറിയതിനെ തുടർന്ന്സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ഭാര്യ: ഭാനുമതി.മക്കൾ:ശരത്, സജിത്.

സഹോദരങ്ങൾ: പി.പി. കുഞ്ഞിക്കണ്ണൻ നാരായണൻ, ചെറിയക്കുട്ടി, ഗീത. അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ പരിയാരം പോലീസ് മൃതദേഹം നാട്ടുകാരുടെ സഹായത്തോടെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.

Lorry accident

Next TV

Related Stories
ഉഷയുടെ ശസ്ത്രക്രിയ പൂർത്തിയായി, ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

Feb 21, 2026 08:24 PM

ഉഷയുടെ ശസ്ത്രക്രിയ പൂർത്തിയായി, ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

ഉഷയുടെ ശസ്ത്രക്രിയ പൂർത്തിയായി, ആരോഗ്യനില തൃപ്തികരമെന്ന്...

Read More >>
പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം, ഒരാൾ മരണപ്പെട്ടു

Feb 21, 2026 08:22 PM

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം, ഒരാൾ മരണപ്പെട്ടു

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം, ഒരാൾ...

Read More >>
റവന്യൂ അവാർഡ് തളിപ്പറമ്പിന്, മികച്ച വില്ലേജ് ഓഫീസർമാറിൽ ഒരാളായി പരിയാരം വില്ലേജ് ഓഫീസർ പി വി വിനോദ് തെരഞ്ഞെടുക്കപ്പെട്ടു

Feb 21, 2026 08:19 PM

റവന്യൂ അവാർഡ് തളിപ്പറമ്പിന്, മികച്ച വില്ലേജ് ഓഫീസർമാറിൽ ഒരാളായി പരിയാരം വില്ലേജ് ഓഫീസർ പി വി വിനോദ് തെരഞ്ഞെടുക്കപ്പെട്ടു

റവന്യൂ അവാർഡ് തളിപ്പറമ്പിന്, മികച്ച വില്ലേജ് ഓഫീസർമാറിൽ ഒരാളായി പരിയാരം വില്ലേജ് ഓഫീസർ പി വി വിനോദ്...

Read More >>
എസ്ഐആർ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; അന്തിമ പട്ടികയിൽ 2.69 കോടി വോട്ടർമാർ,പേരുണ്ടോയെന്ന് പരിശോധിക്കാം

Feb 21, 2026 07:11 PM

എസ്ഐആർ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; അന്തിമ പട്ടികയിൽ 2.69 കോടി വോട്ടർമാർ,പേരുണ്ടോയെന്ന് പരിശോധിക്കാം

എസ്ഐആർ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; അന്തിമ പട്ടികയിൽ 2.69 കോടി...

Read More >>
മുത്തപ്പൻ തിരുവപ്പനവെള്ളാട്ടം ശിൽപ്പം അനാഛാദനം ഫിബ്ര: 23 ന്

Feb 21, 2026 07:08 PM

മുത്തപ്പൻ തിരുവപ്പനവെള്ളാട്ടം ശിൽപ്പം അനാഛാദനം ഫിബ്ര: 23 ന്

മുത്തപ്പൻ തിരുവപ്പനവെള്ളാട്ടം ശിൽപ്പംഅനാഛാദനം ഫിബ്ര: 23...

Read More >>
ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയർ പൊട്ടി അപകടം :  മൂന്നുപേർക്ക് പരിക്ക്

Feb 21, 2026 07:05 PM

ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയർ പൊട്ടി അപകടം : മൂന്നുപേർക്ക് പരിക്ക്

ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയർ പൊട്ടി അപകടം : മൂന്നുപേർക്ക്...

Read More >>
Top Stories

News Roundup