ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയർ പൊട്ടി അപകടം : മൂന്നുപേർക്ക് പരിക്ക്

ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയർ പൊട്ടി അപകടം :  മൂന്നുപേർക്ക് പരിക്ക്
Feb 21, 2026 07:05 PM | By Sufaija PP

കണ്ണൂർ : മേലെചൊവ്വ - മുണ്ടയാട് റോഡിൽ വൈദ്യർ പീടികയിൽ ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയർ പൊട്ടി അപകടം. മൂന്ന് പേർക്ക് പരിക്കേറ്റു. ടയർ പൊട്ടി നിയന്ത്രണം നഷ്ടമായ കാർ ഓട്ടോ ടാക്സിയില്‍ ഇടിക്കുകയും ഓട്ടോ ടാക്സി മറിയുകയും ചെയ്തു.

ഈ വാഹനത്തിൽ ഉണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്. മറ്റൊരു വാഹനത്തിലെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞ അപകടത്തിൻ്റെ ദൃശ്യമാണ് ഇപ്പോൾ പുറത്തുവന്നത്. റോഡരികിലെ കെട്ടിടത്തിൽ ഇടിച്ചാണ് കാർ നിന്നത്.

A tire of a moving car bursts

Next TV

Related Stories
ഉഷയുടെ ശസ്ത്രക്രിയ പൂർത്തിയായി, ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

Feb 21, 2026 08:24 PM

ഉഷയുടെ ശസ്ത്രക്രിയ പൂർത്തിയായി, ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

ഉഷയുടെ ശസ്ത്രക്രിയ പൂർത്തിയായി, ആരോഗ്യനില തൃപ്തികരമെന്ന്...

Read More >>
പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം, ഒരാൾ മരണപ്പെട്ടു

Feb 21, 2026 08:22 PM

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം, ഒരാൾ മരണപ്പെട്ടു

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം, ഒരാൾ...

Read More >>
റവന്യൂ അവാർഡ് തളിപ്പറമ്പിന്, മികച്ച വില്ലേജ് ഓഫീസർമാറിൽ ഒരാളായി പരിയാരം വില്ലേജ് ഓഫീസർ പി വി വിനോദ് തെരഞ്ഞെടുക്കപ്പെട്ടു

Feb 21, 2026 08:19 PM

റവന്യൂ അവാർഡ് തളിപ്പറമ്പിന്, മികച്ച വില്ലേജ് ഓഫീസർമാറിൽ ഒരാളായി പരിയാരം വില്ലേജ് ഓഫീസർ പി വി വിനോദ് തെരഞ്ഞെടുക്കപ്പെട്ടു

റവന്യൂ അവാർഡ് തളിപ്പറമ്പിന്, മികച്ച വില്ലേജ് ഓഫീസർമാറിൽ ഒരാളായി പരിയാരം വില്ലേജ് ഓഫീസർ പി വി വിനോദ്...

Read More >>
എസ്ഐആർ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; അന്തിമ പട്ടികയിൽ 2.69 കോടി വോട്ടർമാർ,പേരുണ്ടോയെന്ന് പരിശോധിക്കാം

Feb 21, 2026 07:11 PM

എസ്ഐആർ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; അന്തിമ പട്ടികയിൽ 2.69 കോടി വോട്ടർമാർ,പേരുണ്ടോയെന്ന് പരിശോധിക്കാം

എസ്ഐആർ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; അന്തിമ പട്ടികയിൽ 2.69 കോടി...

Read More >>
മുത്തപ്പൻ തിരുവപ്പനവെള്ളാട്ടം ശിൽപ്പം അനാഛാദനം ഫിബ്ര: 23 ന്

Feb 21, 2026 07:08 PM

മുത്തപ്പൻ തിരുവപ്പനവെള്ളാട്ടം ശിൽപ്പം അനാഛാദനം ഫിബ്ര: 23 ന്

മുത്തപ്പൻ തിരുവപ്പനവെള്ളാട്ടം ശിൽപ്പംഅനാഛാദനം ഫിബ്ര: 23...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്‌ക്കരണത്തിനു ബാങ്കിന് 5000 രൂപ പിഴ ചുമത്തി

Feb 21, 2026 05:07 PM

അശാസ്ത്രീയ മാലിന്യ സംസ്‌ക്കരണത്തിനു ബാങ്കിന് 5000 രൂപ പിഴ ചുമത്തി

അശാസ്ത്രീയ മാലിന്യ സംസ്‌ക്കരണത്തിനു ബാങ്കിന് 5000 രൂപ പിഴ...

Read More >>
Top Stories

News Roundup