ഇരുചക്ര വാഹനം ഓടിച്ച കുട്ടി ഡ്രൈവർ പിടിയിൽ

ഇരുചക്ര വാഹനം ഓടിച്ച കുട്ടി ഡ്രൈവർ പിടിയിൽ
Feb 21, 2026 03:19 PM | By Sufaija PP

വളപട്ടണം : പ്രായപൂർത്തിയാകാത്ത കുട്ടി ഇരുചക്ര വാഹനം ഓടിച്ചു പോലീസ് പിടിയിലായി. വാഹനപരിശോധനക്കിടെ ചിറക്കൽ പള്ളിക്കുളം രാജാ സ്കൂൾ റോഡിൽ വെച്ചാണ് കെ എൽ.60.എ.എക്സ്. 3980നമ്പർ വാഹനം ഓടിച്ചു വന്ന കുട്ടി ഡ്രൈവറെ എസ്.ഐ.എം. പ്രവീൺ കുമാറും സംഘവും പിടികൂടിയത്. വാഹനം കസ്റ്റഡിയിലെടുത്ത പോലീസ് വാഹന ഉടമക്കെതിരെ കേസെടുത്തു.

child Driver arrested

Next TV

Related Stories
ഉഷയുടെ ശസ്ത്രക്രിയ പൂർത്തിയായി, ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

Feb 21, 2026 08:24 PM

ഉഷയുടെ ശസ്ത്രക്രിയ പൂർത്തിയായി, ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

ഉഷയുടെ ശസ്ത്രക്രിയ പൂർത്തിയായി, ആരോഗ്യനില തൃപ്തികരമെന്ന്...

Read More >>
പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം, ഒരാൾ മരണപ്പെട്ടു

Feb 21, 2026 08:22 PM

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം, ഒരാൾ മരണപ്പെട്ടു

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം, ഒരാൾ...

Read More >>
റവന്യൂ അവാർഡ് തളിപ്പറമ്പിന്, മികച്ച വില്ലേജ് ഓഫീസർമാറിൽ ഒരാളായി പരിയാരം വില്ലേജ് ഓഫീസർ പി വി വിനോദ് തെരഞ്ഞെടുക്കപ്പെട്ടു

Feb 21, 2026 08:19 PM

റവന്യൂ അവാർഡ് തളിപ്പറമ്പിന്, മികച്ച വില്ലേജ് ഓഫീസർമാറിൽ ഒരാളായി പരിയാരം വില്ലേജ് ഓഫീസർ പി വി വിനോദ് തെരഞ്ഞെടുക്കപ്പെട്ടു

റവന്യൂ അവാർഡ് തളിപ്പറമ്പിന്, മികച്ച വില്ലേജ് ഓഫീസർമാറിൽ ഒരാളായി പരിയാരം വില്ലേജ് ഓഫീസർ പി വി വിനോദ്...

Read More >>
എസ്ഐആർ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; അന്തിമ പട്ടികയിൽ 2.69 കോടി വോട്ടർമാർ,പേരുണ്ടോയെന്ന് പരിശോധിക്കാം

Feb 21, 2026 07:11 PM

എസ്ഐആർ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; അന്തിമ പട്ടികയിൽ 2.69 കോടി വോട്ടർമാർ,പേരുണ്ടോയെന്ന് പരിശോധിക്കാം

എസ്ഐആർ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; അന്തിമ പട്ടികയിൽ 2.69 കോടി...

Read More >>
മുത്തപ്പൻ തിരുവപ്പനവെള്ളാട്ടം ശിൽപ്പം അനാഛാദനം ഫിബ്ര: 23 ന്

Feb 21, 2026 07:08 PM

മുത്തപ്പൻ തിരുവപ്പനവെള്ളാട്ടം ശിൽപ്പം അനാഛാദനം ഫിബ്ര: 23 ന്

മുത്തപ്പൻ തിരുവപ്പനവെള്ളാട്ടം ശിൽപ്പംഅനാഛാദനം ഫിബ്ര: 23...

Read More >>
ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയർ പൊട്ടി അപകടം :  മൂന്നുപേർക്ക് പരിക്ക്

Feb 21, 2026 07:05 PM

ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയർ പൊട്ടി അപകടം : മൂന്നുപേർക്ക് പരിക്ക്

ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയർ പൊട്ടി അപകടം : മൂന്നുപേർക്ക്...

Read More >>
Top Stories

News Roundup