റവന്യൂ അവാർഡ് തളിപ്പറമ്പിന്, ജില്ലയിലെ മികച്ച വില്ലേജ് ഓഫീസ് കുറുമാത്തൂർ, മികച്ച വില്ലേജ് ഓഫീസർമാറിൽ ഒരാളായി പരിയാരം വില്ലേജ് ഓഫീസർ പി വി വിനോദ് തെരഞ്ഞെടുക്കപ്പെട്ടു. കുറുമാത്തൂർ ചൊറുക്കള സ്വദേശിയാണ്.
തളിപ്പറമ്പ മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക രസ്നമോളാണ് ഭാര്യ.മക്കൾ:കൃഷ്ണേന്ദു,ഹർഷേന്ദു2023 മുതൽ പരിയാരം വില്ലേജ് ഓഫീസിൽ പ്രവർത്തിച്ചു വരുന്നു.അതിനു മുമ്പ്തൃശൂർ കരിക്കാട് വിലേജ്കല്യാശ്ശേരി വില്ലേജ് ഓഫീസിലായിരുന്നു.
Pariyaram Village Officer PV Vinod































