മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള അവാര്‍ഡ് പരിയാരം വില്ലേജ് ഓഫീസര്‍ പി.വി.വിനോദ് ഏറ്റുവാങ്ങി

 മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള അവാര്‍ഡ് പരിയാരം വില്ലേജ് ഓഫീസര്‍ പി.വി.വിനോദ് ഏറ്റുവാങ്ങി
Feb 25, 2026 09:51 AM | By Sufaija PP

തിരുവനന്തപുരം: റവന്യൂവകുപ്പിന്റെ മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള അവാര്‍ഡ് പരിയാരം വില്ലേജ് ഓഫീസര്‍ പി.വി.വിനോദ് തിരുവനന്തപുരത്ത് ഏറ്റുവാങ്ങി.റവന്യൂമന്ത്രി കെ.രാജനാണ് തിരുവനന്തപുരത്ത് റവന്യൂ ദിനത്തോടനുബന്ധിച്ച പരിപാടിയില്‍ പി.വി.വിനോദിന് അവാര്‍ഡ് സമ്മാനിച്ചത്.കണ്ണൂര്‍ ജില്ലയിലെ മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള അവാര്‍ഡാണ് വിനോദിന് ലഭിച്ചത്.പരിയാരം വില്ലേജ് ഓഫീസ് പരിധിയില്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കാണ് വിനോദിനെ അവാര്‍ഡിന് തെരഞ്ഞെടുത്തത്.കുറുമാത്തൂര്‍ ചൊറുക്കള സ്വദേശിയായ വിനോദ് എന്‍.ജി.ഒ അസോസിയേഷന്‍ കണ്ണൂര്‍ ജില്ല വൈസ് പ്രസിഡന്റാണ്.

Pariyaram Village Officer P.V. Vinod received the award for the best village officer.

Next TV

Related Stories
ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Apr 12, 2026 10:18 PM

ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി...

Read More >>
പി. കുഞ്ഞിമുഹമ്മദിന് വിടചൊല്ലി നാട്; അന്ത്യാഞ്ജലി അർപ്പിക്കാൻ വസതിയിലേക്ക് ഒഴുകിയെത്തി രാഷ്ട്രീയ-സാംസ്കാരിക നേതാക്കൾ

Apr 12, 2026 10:11 PM

പി. കുഞ്ഞിമുഹമ്മദിന് വിടചൊല്ലി നാട്; അന്ത്യാഞ്ജലി അർപ്പിക്കാൻ വസതിയിലേക്ക് ഒഴുകിയെത്തി രാഷ്ട്രീയ-സാംസ്കാരിക നേതാക്കൾ

പി. കുഞ്ഞിമുഹമ്മദിന് വിടചൊല്ലി നാട്; അന്ത്യാഞ്ജലി അർപ്പിക്കാൻ വസതിയിലേക്ക് ഒഴുകിയെത്തി രാഷ്ട്രീയ-സാംസ്കാരിക...

Read More >>
വിവാഹ വാഗ്ദാനം നൽകി 17കാരിയെ പീഡിപ്പിച്ച കേസിൽ വൈദികൻ അറസ്റ്റിൽ

Apr 12, 2026 08:07 PM

വിവാഹ വാഗ്ദാനം നൽകി 17കാരിയെ പീഡിപ്പിച്ച കേസിൽ വൈദികൻ അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി 17കാരിയെ പീഡിപ്പിച്ച കേസിൽ വൈദികൻ...

Read More >>
90 ൽ അധികം സീറ്റ് നേടും, തുടർ ഭരണം ഉറപ്പെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ

Apr 12, 2026 08:06 PM

90 ൽ അധികം സീറ്റ് നേടും, തുടർ ഭരണം ഉറപ്പെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ

90 ൽ അധികം സീറ്റ് നേടും, തുടർ ഭരണം ഉറപ്പെന്ന് എം വി ഗോവിന്ദൻ...

Read More >>
കണ്ണീരോടെ നിതിന്  വിടചൊല്ലി നാട്; സംസ്കാരം പൂര്‍ത്തിയായി

Apr 12, 2026 05:14 PM

കണ്ണീരോടെ നിതിന് വിടചൊല്ലി നാട്; സംസ്കാരം പൂര്‍ത്തിയായി

കണ്ണീരോടെ നിതിന് വിടചൊല്ലി നാട്; സംസ്കാരം...

Read More >>
ഇടതുപക്ഷ നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് ആന്തൂർ സഖാക്കൾ ഫേസ്ബുക് പേജിലെ കുറിപ്പ്

Apr 12, 2026 05:11 PM

ഇടതുപക്ഷ നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് ആന്തൂർ സഖാക്കൾ ഫേസ്ബുക് പേജിലെ കുറിപ്പ്

ഇടതുപക്ഷ നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് ആന്തൂർ സഖാക്കൾ ഫേസ്ബുക് പേജിലെ...

Read More >>
Top Stories

News Roundup