കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കെഎസ്‍യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരിക്ക്

കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കെഎസ്‍യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരിക്ക്
Feb 25, 2026 05:10 PM | By Sufaija PP

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കെഎസ്‍യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന്റെ കഴുത്തിന് പരിക്കേറ്റു. കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് സംഭവം. മന്ത്രിയുടെ കഴുത്തിനും കൈയിലും പരിക്കേറ്റിട്ടുണ്ട്. കണ്ണൂര്‍ ജില്ല ആശുപത്രിയിലേക്ക് മന്ത്രിയെ മാറ്റിയിരിക്കുകയാണ്. വന്ദേഭാരതിൽ യാത്ര ചെയ്യാനെത്തിയപ്പോള്‍ ടിക്കറ്റ് കൌണ്ടറിന് അടുത്തുവെച്ചാണ് പ്രതിഷേധമുണ്ടായത്. യാത്ര റദ്ദാക്കി. കണ്ണൂരിൽ പലയിടത്തും കഴിഞ്ഞ ദിവസങ്ങളിലായി മന്ത്രിക്കെതിരെ പ്രതിഷേധം നടന്നു കൊണ്ടിരിക്കുകയാണ്

Veena george

Next TV

Related Stories
സ്കൂട്ടറിലിടിച്ച് നിയന്ത്രണം വിട്ട ജീപ്പ് റോഡ് സൈഡിലെ പെട്ടിക്കടയുടമസ്ഥയെയും ഇടിച്ചു, ജീപ്പ് ഡ്രൈവർക്കെതിരെ കേസ്

Feb 25, 2026 10:08 PM

സ്കൂട്ടറിലിടിച്ച് നിയന്ത്രണം വിട്ട ജീപ്പ് റോഡ് സൈഡിലെ പെട്ടിക്കടയുടമസ്ഥയെയും ഇടിച്ചു, ജീപ്പ് ഡ്രൈവർക്കെതിരെ കേസ്

സ്കൂട്ടറിലിടിച്ച് നിയന്ത്രണം വിട്ട ജീപ്പ് റോഡ് സൈഡിലെ പെട്ടിക്കടയുടമസ്ഥയെയും ഇടിച്ചു, ജീപ്പ് ഡ്രൈവർക്കെതിരെ...

Read More >>
കാർ സ്കൂട്ടറിലിടിച്ച് ദമ്പതികൾക്ക് പരിക്ക്, കാർ ഡ്രൈവർക്കെതിരെ കേസ്

Feb 25, 2026 09:55 PM

കാർ സ്കൂട്ടറിലിടിച്ച് ദമ്പതികൾക്ക് പരിക്ക്, കാർ ഡ്രൈവർക്കെതിരെ കേസ്

കാർ സ്കൂട്ടറിലിടിച്ച് രണ്ട് ദമ്പതികൾക്ക് പരിക്ക്, കാർ ഡ്രൈവർക്കെതിരെ...

Read More >>
സിപിഐ (എം) വേശാല ലോക്കൽ കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി

Feb 25, 2026 09:43 PM

സിപിഐ (എം) വേശാല ലോക്കൽ കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി

സിപിഐ (എം) വേശാല ലോക്കൽ കമ്മറ്റി പ്രതിഷേധ പ്രകടനം ...

Read More >>
കണ്ണൂരിൽ ഡിസിസി ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം

Feb 25, 2026 09:40 PM

കണ്ണൂരിൽ ഡിസിസി ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം

കണ്ണൂരിൽ ഡിസിസി ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ...

Read More >>
നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ വികസന സന്ദേശജാഥകളും വികസന സംവാദങ്ങളും നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമങ്ങളാണ് സി.പി.എം. നടത്തി കൊണ്ടിരിക്കുന്നത്; അഡ്വ. അബ്ദുൽകരീം ചേലേരി

Feb 25, 2026 08:22 PM

നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ വികസന സന്ദേശജാഥകളും വികസന സംവാദങ്ങളും നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമങ്ങളാണ് സി.പി.എം. നടത്തി കൊണ്ടിരിക്കുന്നത്; അഡ്വ. അബ്ദുൽകരീം ചേലേരി

നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ വികസന സന്ദേശജാഥകളും വികസന സംവാദങ്ങളും നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമങ്ങളാണ് സി.പി.എം....

Read More >>
കണ്ണൂർ ജില്ലാ ആശുപത്രി ഐ.സി.യു വിൽ കഴിയുന്ന ആരോഗ്യ മന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു

Feb 25, 2026 08:06 PM

കണ്ണൂർ ജില്ലാ ആശുപത്രി ഐ.സി.യു വിൽ കഴിയുന്ന ആരോഗ്യ മന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു

കണ്ണൂർ ജില്ലാ ആശുപത്രി ഐ.സി.യു വിൽ കഴിയുന്ന ആരോഗ്യ മന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയൻ...

Read More >>
Top Stories