സിപിഐ (എം) വേശാല ലോക്കൽ കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി

സിപിഐ (എം) വേശാല ലോക്കൽ കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി
Feb 25, 2026 09:43 PM | By Sufaija PP

ചട്ടുകപ്പാറ: ആരോഗ്യ മന്ത്രി വീണാ ജോർജ്ജിനെ യൂത്ത് കോൺഗ്രസ്സ്കാർ ആക്രമിച്ച് പരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ച് CPI(M) വേശാല ലോക്കൽ കമ്മറ്റി ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ലോക്കൽ സെക്രട്ടറി കെ.പ്രിയേഷ് കുമാർ, ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.ഗണേശൻ, പി.അജിത എന്നിവർ നേതൃത്വം നൽകി.തുടർന്ന് നടന്ന പ്രതിഷേധയോഗത്തിൽ ഏറിയ കമ്മറ്റി അംഗം എം.വി.സുശീല ,കെ.നാണു എന്നിവർ സംസാരിച്ചു.കെ.പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു.

CPI(M) Vesala Local Committee held a protest

Next TV

Related Stories
സ്കൂട്ടറിലിടിച്ച് നിയന്ത്രണം വിട്ട ജീപ്പ് റോഡ് സൈഡിലെ പെട്ടിക്കടയുടമസ്ഥയെയും ഇടിച്ചു, ജീപ്പ് ഡ്രൈവർക്കെതിരെ കേസ്

Feb 25, 2026 10:08 PM

സ്കൂട്ടറിലിടിച്ച് നിയന്ത്രണം വിട്ട ജീപ്പ് റോഡ് സൈഡിലെ പെട്ടിക്കടയുടമസ്ഥയെയും ഇടിച്ചു, ജീപ്പ് ഡ്രൈവർക്കെതിരെ കേസ്

സ്കൂട്ടറിലിടിച്ച് നിയന്ത്രണം വിട്ട ജീപ്പ് റോഡ് സൈഡിലെ പെട്ടിക്കടയുടമസ്ഥയെയും ഇടിച്ചു, ജീപ്പ് ഡ്രൈവർക്കെതിരെ...

Read More >>
കാർ സ്കൂട്ടറിലിടിച്ച് ദമ്പതികൾക്ക് പരിക്ക്, കാർ ഡ്രൈവർക്കെതിരെ കേസ്

Feb 25, 2026 09:55 PM

കാർ സ്കൂട്ടറിലിടിച്ച് ദമ്പതികൾക്ക് പരിക്ക്, കാർ ഡ്രൈവർക്കെതിരെ കേസ്

കാർ സ്കൂട്ടറിലിടിച്ച് രണ്ട് ദമ്പതികൾക്ക് പരിക്ക്, കാർ ഡ്രൈവർക്കെതിരെ...

Read More >>
കണ്ണൂരിൽ ഡിസിസി ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം

Feb 25, 2026 09:40 PM

കണ്ണൂരിൽ ഡിസിസി ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം

കണ്ണൂരിൽ ഡിസിസി ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ...

Read More >>
നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ വികസന സന്ദേശജാഥകളും വികസന സംവാദങ്ങളും നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമങ്ങളാണ് സി.പി.എം. നടത്തി കൊണ്ടിരിക്കുന്നത്; അഡ്വ. അബ്ദുൽകരീം ചേലേരി

Feb 25, 2026 08:22 PM

നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ വികസന സന്ദേശജാഥകളും വികസന സംവാദങ്ങളും നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമങ്ങളാണ് സി.പി.എം. നടത്തി കൊണ്ടിരിക്കുന്നത്; അഡ്വ. അബ്ദുൽകരീം ചേലേരി

നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ വികസന സന്ദേശജാഥകളും വികസന സംവാദങ്ങളും നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമങ്ങളാണ് സി.പി.എം....

Read More >>
കണ്ണൂർ ജില്ലാ ആശുപത്രി ഐ.സി.യു വിൽ കഴിയുന്ന ആരോഗ്യ മന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു

Feb 25, 2026 08:06 PM

കണ്ണൂർ ജില്ലാ ആശുപത്രി ഐ.സി.യു വിൽ കഴിയുന്ന ആരോഗ്യ മന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു

കണ്ണൂർ ജില്ലാ ആശുപത്രി ഐ.സി.യു വിൽ കഴിയുന്ന ആരോഗ്യ മന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയൻ...

Read More >>
ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ ആക്രമണം; വധശ്രമത്തിന് കേസെടുത്തു, അഞ്ച് പേര്‍ അറസ്റ്റില്‍

Feb 25, 2026 08:02 PM

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ ആക്രമണം; വധശ്രമത്തിന് കേസെടുത്തു, അഞ്ച് പേര്‍ അറസ്റ്റില്‍

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ ആക്രമണം; വധശ്രമത്തിന് കേസെടുത്തു, അഞ്ച് പേര്‍...

Read More >>
Top Stories